Reviews Enthusiast channel
1.99K subscribers
6.73K photos
966 videos
990 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
#PodcastSuggestion 📼

*Case 63 [2022]*

With a ten-episode Audio series that will keep you on the edge of your seat and begging for more, Spotify pulls it off once more. There needs to be a second season immediately.

Anyone who hears it will soon see why, as it immerses listeners in a genre-defying thriller that has you hanging on to every word.

*Highly Recommended 🎧*
ഗപ്പി , അമ്പിളി എന്നീ ചിത്രങ്ങളുടെ സംവിധയകാൻ ഇന്നെഴുതി Post ചെയ്തകുറിപ്പാണ്.
സിനിമാസ്വാദകർ വായിച്ചിരിക്കേണ്ടതാണ് എന്നുതോന്നിയതിനാൽ ഇവിടെ Post ചെയ്യുന്നു🙏

രോമാഞ്ചം വെള്ളിയാഴ്‌ച തീയറ്ററിൽ വരുകയാണ്, കച്ചവടത്തിന്റെ കണക്ക് പുസ്തകമെല്ലാം തകരുകയും തകർക്കപ്പെടുകയും ചെയ്തപ്പോൾ ജീവിതവും കരിയറുമെല്ലാം പണയത്തിലായി..
ഇനി നിങ്ങൾ പ്രേക്ഷകരിൽ മാത്രമാണ് ഏക പ്രതീക്ഷ. നിങ്ങൾക്ക് മുന്നിൽ വന്ന് കൈകൂപ്പി കരഞ്ഞു ടിക്കറ്റെടുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ട്, എന്റെ ആത്മാഭിമാനം അതിനനുവദിക്കുന്നില്ല, നിങ്ങൾക്കും അതിഷ്ടമാവില്ല.....
അതുകൊണ്ട് ചോദിക്കുവാ, അന്ന് ഗപ്പി തീയറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ..... അത് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാൻ ഉപയോഗിച്ചാൽ എനിക്ക് ഇനിയും മുന്നോട്ട് പോകാനാകും.
ഒരു റീ-റിലീസിങ്ങിനും കൂടിയുള്ള ത്രാണി എനിക്കില്ല.
പ്രതിസന്ധികളിലൂടെയും കുറ്റപ്പെടുത്തലുകളിലൂടെയും കടന്നുപോയപ്പോൾ ഒപ്പം നിന്ന ഗിരീഷിനും, ജോബി ചേട്ടനും, സമീറിക്കയും, അസ്സീമിക്കക്കും, ഷാജി സാറിനും, പ്രീയപ്പെട്ട സുഹൃത്തുക്കൾക്കും പ്രാർത്ഥനയോടെ കൂടെ നിന്നവർക്കും നന്ദി പറയുന്നു...
രോമാഞ്ചത്തിന്റെ പ്രമോഷനും, ട്രെയിലറും, പാട്ടുകളും നിങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്തുവെന്നറിയാം. വഴിയിൽ ഹോർഡിംഗ്സുകൾ കുറവാണെന്നറിയാം നേരത്തെ റിലീസ് ചെയ്യാനിരുന്നപ്പോൾ അതെല്ലാമുണ്ടായിരുന്നു. ഇനിയും വെച്ചാൽ വീണ്ടും വലിയ നഷ്ടമുണ്ടാകും, നിങ്ങൾക്ക് അത് മനസ്സിലാകും.
കേരളത്തിലെ ഏറ്റവും മികച്ച തീയറ്ററുകളിലാണ് രോമാഞ്ചം സെൻട്രൽ പിക്ച്ചേഴ്സ് പ്രദർശിപ്പിക്കുന്നത്, ധൈര്യമായി കാണാം ഈ സിനിമ, അതെന്റെ ഉറപ്പാണ്. ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും കാണാൻ പറയണം, ഒരു പുതുതലമുറയുടെ പ്രതീക്ഷയാണ് നിരാശപ്പെടുത്തില്ല.
ചിരിക്കാൻ, സന്തോഷിക്കാൻ ഒരു നല്ല തീയറ്റർ അനുഭവത്തിനായ് നമുക്ക് കാത്തിരിക്കാം, ഫെബ്രുവരി -3. ബുക്കിംങ്‌ ആരംഭിച്ചിട്ടുണ്ട്..
ഈ യാത്രയിൽ ആരെയെങ്കിലും ഞാൻ വേദനിപ്പിച്ചുവെങ്കിൽ എന്നോട് ക്ഷമിക്കണം, ഒപ്പം നിക്കണം, ശരിക്കും കച്ചിതുരുമ്പാണ്.

രോമാഞ്ചത്തിന്റെ ഓട്ടം ഞാൻ പൂർത്തിയാക്കി.. ഇനി ഒരു സിനിമ ചെയ്യാൻ ഞാൻ വരുമോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ.....


പ്രതീക്ഷയോടെ

ജോൺപോൾ ജോർജ്
(ഗപ്പി സിനിമാസ് )
High seas 🌊 thriller ❤‍🩹
“Goodness comes from within. Goodness is chosen. When a man cannot choose, he ceases to be a man.”

51 years of Stanley Kubrick's masterpiece drama A Clockwork Orange 💥
Dev Patel is reportedly Marvel's top choice to play Reed Richards.
This media is not supported in your browser
VIEW IN TELEGRAM
When your hitman cancels on you...

🎥: Seven Psychopaths (2012)
Filming has commenced on the fourth and final season of 'The Umbrella Academy'.
This media is not supported in your browser
VIEW IN TELEGRAM
Hans Zimmer on why he composed the score for The Lion King (1994)

He won his first Academy Award for Best Original Score for this movie.
‘GAME OF THRONES’ star Oona Chaplin will play the leader of the Ash People – “an aggressive, volcanic race” of Na’vi – in ‘AVATAR 3.’
*Pixar was founded 37 years ago today. What’s your favorite Pixar movie?*
എണ്ണ വില കുറക്കും എന്ന് പറഞ്ഞിട്ട് ഒറ്റയടിക്ക് രണ്ടു രൂപ കൂട്ടി🥲🥲....... എന്നാ പിന്നെ ഇലക്ടിക്ക് വാഹനം വാങ്ങാം എന്ന് വച്ചാൽ അതിന്റെ നികുതിയും കൂട്ടി.. പോരാഞ്ഞ് കറന്റ് ചാർജ്ജും കൂട്ടി 😀😀......വീട്ടിൽ വെറുതെ ഇരിക്കാം എന്ന് വച്ചാൽ ..... വീട്ടുകരം കുത്തനെ കൂട്ടി ..... വീട് അടച്ചിട്ട് എങ്ങോട്ടെങ്കിലും പോകാമെന്നുവച്ചാൽ . അടച്ചിട്ട വീടിന് പ്രത്യക നികുതി 😜😜😜....... വീട് വിറ്റ് എങ്ങോട്ടെങ്കിലും പോകാമെന്ന് വച്ചാൽ ന്യായവില 20 ശതമാനം കൂട്ടി 🥲🥲....... ഇതെക്കെ മറക്കാൻ രണ്ടണ്ണം അടിക്കാമെന്ന് വച്ചാലെ അതിനും കൂട്ടി😉😉😜