ആനുകാലികം
71.5K subscribers
10.7K photos
250 videos
1.23K files
2.33K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
◼️വോൾകർ ടർക്ക്

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യവകാശ വിംഗ് ഹൈ കമ്മീഷനർ

👉
@CAHACKERSS
◼️ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ച ബ്രിട്ടീഷ് എഞ്ചിനീയര്‍ കേണല്‍ ജോണ്‍ പെന്നിക്വിക്കിന്‍റെ പ്രതിമ തമിഴ്നാട് സര്‍ക്കാര്‍ ഇംഗ്ലണ്ടില്‍ സ്ഥാപിച്ചു.

പെന്നിക്വിക്കിന്റെ സ്വദേശമായ യു.കെയിലെ കാംബര്‍ലിയിയാണ് സ്ഥാപിച്ചത്

👉.
@CAHACKERSS
◼️ആഗോള കമ്പനികളിലെ ഇന്ത്യൻ വംശജരായ സിഇഒമാരുടെ (CEO) എണ്ണം കൂടുന്നു.

▪️അമൃത്സറിൽ ജനിച്ച ദേവിക (ദേവ്) ബുൽചന്ദനി പരസ്യ കമ്പനിയായ ഒഗിൽവിയുടെ ഗ്ലോബൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രഖ്യാപിച്ചു

👉സ്ത്രീകളുടെ സമത്വത്തിന്റെ പ്രതീകവും കാൻസ് ലയൺസ് ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ക്രിയേറ്റിവിറ്റിയുടെ ചരിത്രത്തിൽ ഏറ്റവുമധികം പുരസ്‌കാരങ്ങൾ നേടിയതുമായ 'Fearless Girl' കാമ്പെയ്നിന് പിന്നിലും ദേവിക ആയിരുന്നു

👉👉
@CAHACKERSS
◼️ആർക്കിയോളജികൽ സർവേ ഡയറക്ടർ ആയിരുന്ന ബി ബി ലാൽ അന്തരിച്ചു

▪️2021 പദ്മ വിഭൂഷൻ ജേതാവണ്

👉👉
@CAHACKERSS
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് ഏത് നഗരത്തിലാണ് അനാവരണം ചെയ്തത്?

India’s 1st Hydrogen Fuel Cell Bus unveiled in which city?
Anonymous Quiz
37%
പൂനെ
35%
ഡൽഹി
13%
ചെന്നൈ
16%
ഹൈദരാബാദ്
ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതെവിടെ

PM Narendra Modi has inaugurated Asia’s biggest Private Hospital at 
Anonymous Quiz
6%
പൂനെ
62%
ഫാരീദാബാദ്
21%
അമൃതസാർ
11%
ഗുരുഗ്രാം
This media is not supported in your browser
VIEW IN TELEGRAM
🥰 പിന്നെയും പിന്നെയും ആരോ കിനാവിന്റെ...

One f the beautful train routes
#Palakkad

( കൂടുതൽ വിവരങ്ങൾ പാലക്കാട് ഉള്ളവർ കമന്റ് ചെയ്യാം )

Gdnt😍
🏏2022 ഏഷ്യാകപ്പ് കിരീട ജേതാക്കൾ : ശ്രീലങ്ക.

RunnersUp: Pakistan

വേദി : UAE


Join 👉👉 @CAHACKERSS

Fastest CA Channel
🔥🎉US Open 2022 പുരുഷജേതാവ് കാർലോസ് അൽക്കാറസ്

രാജ്യം : സ്പെയിൻ

Runner Up: Casper Rude

👉
@CAHACKERSS
🏓Carlos Alcaras Extra Facts

Tennis :Spain


👉👉👉
@CAHACKERSS
sl_105_2020_02.pdf
21.3 KB
◼️ASM KOLLAM

Shortlist

Cutoff:64

👉
@CAHACKERSS
◼️വിലയും മരുന്നുകളുടെ ഗുണനിലവാരവും താരതമ്യം ചെയ്യാനും പരാതിയുണ്ടെങ്കിൽ ഉടൻ അറിയിക്കാനും ഉപഭോക്താക്കൾക്കായി ആപ്

▪️ദേശീയ മരുന്നുവില നിർണയ അതോറിറ്റി (നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി– എൻപിപിഎ) പുറത്തിറക്കിയ ആപ്പ് . ‘ഫാർമ സഹി ദാം’ ആപ്

👉
@CAHACKERSS
◼️ദണ്ഡി സ്വാമി എന്നറിയപ്പെടുന്ന ശങ്കരാചാര്യർ സ്വാമി സ്വരൂപാനന്ദ സമാധിയായി

വിപ്ലവ സ്വാമി എന്നറിയപ്പെട്ടിരുന്നു

👉
@CAHACKERSS
31-ാമത് വ്യാസ സമ്മാൻ ആർക്കാണ് ലഭിച്ചത്?

Who has been conferred with the 31st Vyas Samman?
Anonymous Quiz
10%
(1) മംമ്ത കാലിയ
56%
(2) അസ്ഗർ വജാഹത്ത്
21%
(3) സുരീന്ദർ വർമ
12%
(4) സുനിത ജെയിൻ
◼️Azgar Wajahath: ഹിന്ദി എഴുത്തുകാരൻ

2022 വ്യാസ പുരസ്കാരം

കൃതി : മഹാബലി :നാടകം

👉
@CAHACKERSS
കേരള പോലീസിന്റെ യോദ്ധാവ് പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

Https://t.me/CAHACKERSS
Anonymous Quiz
9%
തെരുവുനായ ആക്രമണം
85%
കുട്ടികളിലെ ലഹരി ഉപയോഗം
3%
വാർദ്ധക്യ ഒറ്റപ്പെടൽ
4%
റോഡ് അപകടങ്ങൾ
🎦പത്രവാർത്തകൾ യൂട്യൂബ് ക്ലാസ് നാളെ രാവിലെ അപ്‌ലോഡ് ചെയ്യാമെ
പരിശ്രമിക്കുക.. ലക്ഷ്യം നേടുന്ന വരെ

ശുഭരാത്രി

@CAHACKERSS