ആനുകാലികം
69.9K subscribers
10.5K photos
247 videos
1.2K files
2.31K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
ആശ ശോഭന ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു

ക്രിക്കറ്റ്

@CAHACKERSS
""Bro
ഈ പെൺകുട്ടി എൻ്റെ ബന്ധുവാണ്. ഇത് ഗ്രൂപ്പിൽ ഒന്നിട്ടാൽ വളരെ ഉപകാരമാകും. വേറെ ഗ്രൂപ്പുകൾ ഉണ്ടെങ്കിൽ അവിടേക്കും ഇടാൻ അപേക്ഷിക്കുന്നു...""

ഗ്രൂപ്പിലെ ഒരു മെമ്പർ share ചെയ്തതാണ്, പറ്റുന്നവർ പറ്റുന്നത്ര സഹായിക്കുക



@CAHACKERSS
'സ്റ്റോപ്പ് ക്ലോക്ക് ' സംവിധാനം ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

https://t.me/cahackerss
Anonymous Quiz
38%
ക്രിക്കറ്റ്
22%
ഫുട്ബോൾ
19%
ഹോക്കി
21%
ടേബിൾ ടെന്നീസ്
ഇന്ത്യയിൽ ആദ്യമായി ആരോഗ്യ പ്രവർത്തകരുടെയും രോഗികളുടെയും ആശുപത്രികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ' കോഡ് ഗ്രേ പ്രോട്ടോക്കോൾ ' പുറത്തിറക്കിയ സംസ്ഥാനം ?

https://t.me/cahackerss
Anonymous Quiz
74%
കേരളം
16%
കർണാടക
9%
മഹാരാഷ്ട്ര
1%
രാജസ്ഥാൻ
Ca crash course നാളെ ക്ലാസ്സ് ആരംഭിക്കുകയാണ്...

ഓർഡറിൽ പഠിക്കാൻ വേണ്ടവർക്ക് സ്പെഷ്യൽ ഗ്രൂപ്പ് ആയിട്ട് ആഡ് ചെയ്താണ് ക്ലാസുകൾ.. നാളെ രാത്രി എട്ടുമണിക്ക് Crash course introduction / orientation class ഉണ്ടായിരിക്കുന്നതാണ്

🔥🔥 പത്രവാർത്തകൾ 2023 മുതൽ 2024 വരെ പൂർത്തിയാക്കുന്നു

ആനുകാലികം പഠിച്ചാൽ മനസ്സിൽ നിൽക്കുന്നില്ല...

ഐഡിയ കിട്ടുന്നില്ല

ഓർഡർ ഇൽ പോകാൻ പറ്റുന്നില്ല

ഇത്തരത്തിലുള്ള പരാതികൾ പറഞ്ഞവർക്കായി CA short crash course group

ഒരു മാസത്തിലെയും ആനുകാലികം വോയിസ് ക്ലാസ്സ് ആയി  3-4 ഭാഗങ്ങളായി പൂർത്തിയാക്കി

ഓരോ ഭാഗങ്ങൾക്കും പ്രത്യേകം പരീക്ഷ

അങ്ങനെ ഒരു മാസം മുഴുവനായി പൂർത്തിയാക്കുന്നു

💥പത്രവാർത്തകൾ മാത്രം ആസ്പദമാക്കിയുള്ള സ്പെഷ്യൽ ക്ലാസ് ആണ്  💥

Course പൂർണ്ണമായും ഫോളോ ചെയ്തവർക്ക് ആനുകാലികത്തിൽ 
20 ൽ മിനിമം 18 നേടാം


Gpay : 8589802598

Screenshot:
@CaCrashcourse

Course fee:99/ Valid till exams
ആനുകാലികം
Ca crash course നാളെ ക്ലാസ്സ് ആരംഭിക്കുകയാണ്... ഓർഡറിൽ പഠിക്കാൻ വേണ്ടവർക്ക് സ്പെഷ്യൽ ഗ്രൂപ്പ് ആയിട്ട് ആഡ് ചെയ്താണ് ക്ലാസുകൾ.. നാളെ രാത്രി എട്ടുമണിക്ക് Crash course introduction / orientation class ഉണ്ടായിരിക്കുന്നതാണ് 🔥🔥 പത്രവാർത്തകൾ 2023 മുതൽ 2024…
Course ൽ ജോയിൻ ചെയ്യാൻ screenshot അയച്ചു add ആക്കാൻ മറന്നുപോയവർ ഉണ്ടെങ്കിൽ

Pls contact id
👉
@CaCrashcourse
അല്ലെങ്കിൽ നമ്മുടെ ഡിസ്കഷൻ ഗ്രൂപ്പിൽ അറിയിക്കുക 👉
@Cachatss

പത്രവാർത്തകൾ ആനുകാലികം 20 ൽ 18 മിനിമം നേടാം
Gpay:8589802598
Totalfee:99 only /-

ക്ലാസ് ഇന്ന് ആരംഭിക്കുന്നു
കോവിഷീൽഡ് വാക്സിൻ പിൻവലിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക
@CAHACKERSS
സുനിത വില്യംസ് അടക്കമുള്ള സഞ്ചാരികളെ ബഹിരാകാശത്ത് എത്തിക്കാനുള്ള സ്റ്റർലൈനർ വിക്ഷേപണം മാറ്റിവെച്ചു

കാലിപ്പോ എന്നറിയപ്പെടുന്നത് സ്റ്റർലൈനർ

@CAHACKERSS
വർദ്ധിച്ചുവരുന്ന സൈബർ കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ?

https://t.me/cahackerss
Anonymous Quiz
10%
1920
52%
1930
26%
1940
11%
1950
തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കി ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന ആപ്ലിക്കേഷൻ ?

https://t.me/cahackerss
Anonymous Quiz
7%
സി - സേവ
18%
സി - സ്മാർട്ട്‌
22%
കെ - സേവ
53%
കെ - സ്മാർട്ട്‌
🗞🗞🗞🗞🗞🗞🗞🗞🗞🗞

🗞🗞🗞🗞🗞🗞🗞🗞🗞🗞

നമ്മുടെ പത്രവാർത്തകൾ ആനുകാലികം crash course ഇന്ന് ആരംഭിച്ചു..

1000+ പേര് join ചെയ്ത ഈ crash course ൽ ഇനിയും join ചെയ്യണം എന്നുള്ളവർക്ക് join ചെയ്യാം...

നാളെ തൊട്ട് പരീക്ഷ നടക്കും

Gpay: 8589802598
Screenshot : @CaCrashcourse
Valid till exams

₹ 99 /- Valid till exams