ആനുകാലികം
71.8K subscribers
10.7K photos
252 videos
1.24K files
2.34K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
This media is not supported in your browser
VIEW IN TELEGRAM
🥰 പിന്നെയും പിന്നെയും ആരോ കിനാവിന്റെ...

One f the beautful train routes
#Palakkad

( കൂടുതൽ വിവരങ്ങൾ പാലക്കാട് ഉള്ളവർ കമന്റ് ചെയ്യാം )

Gdnt😍
🏏2022 ഏഷ്യാകപ്പ് കിരീട ജേതാക്കൾ : ശ്രീലങ്ക.

RunnersUp: Pakistan

വേദി : UAE


Join 👉👉 @CAHACKERSS

Fastest CA Channel
🔥🎉US Open 2022 പുരുഷജേതാവ് കാർലോസ് അൽക്കാറസ്

രാജ്യം : സ്പെയിൻ

Runner Up: Casper Rude

👉
@CAHACKERSS
🏓Carlos Alcaras Extra Facts

Tennis :Spain


👉👉👉
@CAHACKERSS
sl_105_2020_02.pdf
21.3 KB
◼️ASM KOLLAM

Shortlist

Cutoff:64

👉
@CAHACKERSS
◼️വിലയും മരുന്നുകളുടെ ഗുണനിലവാരവും താരതമ്യം ചെയ്യാനും പരാതിയുണ്ടെങ്കിൽ ഉടൻ അറിയിക്കാനും ഉപഭോക്താക്കൾക്കായി ആപ്

▪️ദേശീയ മരുന്നുവില നിർണയ അതോറിറ്റി (നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി– എൻപിപിഎ) പുറത്തിറക്കിയ ആപ്പ് . ‘ഫാർമ സഹി ദാം’ ആപ്

👉
@CAHACKERSS
◼️ദണ്ഡി സ്വാമി എന്നറിയപ്പെടുന്ന ശങ്കരാചാര്യർ സ്വാമി സ്വരൂപാനന്ദ സമാധിയായി

വിപ്ലവ സ്വാമി എന്നറിയപ്പെട്ടിരുന്നു

👉
@CAHACKERSS
31-ാമത് വ്യാസ സമ്മാൻ ആർക്കാണ് ലഭിച്ചത്?

Who has been conferred with the 31st Vyas Samman?
Anonymous Quiz
10%
(1) മംമ്ത കാലിയ
56%
(2) അസ്ഗർ വജാഹത്ത്
21%
(3) സുരീന്ദർ വർമ
12%
(4) സുനിത ജെയിൻ
◼️Azgar Wajahath: ഹിന്ദി എഴുത്തുകാരൻ

2022 വ്യാസ പുരസ്കാരം

കൃതി : മഹാബലി :നാടകം

👉
@CAHACKERSS
കേരള പോലീസിന്റെ യോദ്ധാവ് പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

Https://t.me/CAHACKERSS
Anonymous Quiz
9%
തെരുവുനായ ആക്രമണം
85%
കുട്ടികളിലെ ലഹരി ഉപയോഗം
3%
വാർദ്ധക്യ ഒറ്റപ്പെടൽ
4%
റോഡ് അപകടങ്ങൾ
🎦പത്രവാർത്തകൾ യൂട്യൂബ് ക്ലാസ് നാളെ രാവിലെ അപ്‌ലോഡ് ചെയ്യാമെ
പരിശ്രമിക്കുക.. ലക്ഷ്യം നേടുന്ന വരെ

ശുഭരാത്രി

@CAHACKERSS
സ്വാമി ആഗമനന്ദ
◼️ ജപ്പാനി യിലേക്കുള്ള ഇന്ത്യയുടെ അംബാസിഡർ സിബി ജോർജ്

👉
@CAHACKERSS
◼️2022 Shanhai ഉച്ചകോടി വേദി : ഉസ്ബഗിസ്ഥാൻ


👉👉
@CAHACKERSS
⁉️അരുണാചൽ പ്രദേശലേ Kibithu സൈനിക താവളം ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത് : ബിപിൻ റാവത്
◼️ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ ; ‘താരഗിരി’ മുംബൈയിൽ പുറത്തിറക്കി

മാസഡൺ ഡോക് മുംബൈ

👉 @CAHACKERSS