ആനുകാലികം
69.9K subscribers
10.5K photos
247 videos
1.2K files
2.32K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
🥰സഹകരണ വകുപ്പിൽ എൽഡി ക്ലർക്ക് ആയി നിയമനം കിട്ടിയ ചാർളി (ദീപു ) കൊല്ലം ജില്ലാ പതിനേഴാം റാങ്ക് ഹോൾഡർ

Congrts😍😍

👉@CAHACKERSS

👉@keralapsc77(chat group )
➡️🆘Complete Current Affairs Guidance Class🔥🔥

◼️◼️ മാറിയ സിലബസിന് അനുസരിച്ച് എങ്ങനെ ആനുകാലികം മാർക്ക് കരസ്ഥമാക്കാം

◼️CurrentAffairs ഏത് സോഴ്സാണ് better option

◼️CA പഠിച്ചതും മറന്നു പോകാതിരിക്കാൻ എന്ത് ചെയ്യണം

◼️ ഓവർ ഡാറ്റ ഒഴിവാക്കി ആവശ്യമുള്ളത് മാത്രം പഠിക്കാം

തുടങ്ങി Current Affairs ഇഷ്ട വിഷയമാക്കാൻ Complete CA Guidance Class

➡️വ്യാഴാഴ്ച വൈകിട്ട് 7:30 മണിക്ക്

➡️ @CAHACKERSS LiveStream
Please open Telegram to view this post
VIEW IN TELEGRAM
ഫിഷറീസ് സർവകലാശാല വിസി നിയമനം റദ്ദാക്കി ഹൈക്കോടതി

Join 👉
@CAHACKERSS

Fastest CA Channel
🔥🔥 രാജ്യത്തെ പരമോന്നത കായിക പുരസ്കാരം ഖേൽരത്ന 2022 ശരത് കമൽ ( ടേബിൾ ടെന്നീസ്)

▪️അർജുന പുരസ്കാരം നേടി മലയാളികൾ എൽദോസ് പോൾ, എച് എസ് പ്രണായ്


Join 👉👉👉
@CAHACKERSS
📀2022 അർജുന പുരസ്കാരം നേടിയ ചെസ്സ് താരങ്ങൾ

👉 പ്രഗ്നാനന്ദ

👉 ബക്തി കുൽക്കർണി

@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
🔥
ഉറങ്ങും മുൻപ് രണ്ട് മിനിറ്റ്

#khelratna2022 ShortVoice

👉👉
@CAHACKERSS
🌻പിന്നത്തേക്ക് മാറ്റിവെക്കുന്ന ശീലം മാറ്റിവെക്കുക ..
മാറ്റം അനുഭവിച്ചറിയാം..

Gdmng


@CAHACKERSS
ലോക ജനസംഖ്യ ഇന്ന് 800 കോടി കടക്കും

ജനസംഖ്യയിൽ ഒന്നാമതാവാൻ ഇന്ത്യ

@CAHACKERSS
◼️🔥2023 ഇൽ വരാൻ പോവുന്ന ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യാൻ ഒരുങ്ങി PSC

▪️ ഒഴിവുകൾ വന്നതിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന രീതി മാറും

▪️6 മാസം ലീവ് ഒഴിവ് ആയി കണക്കാക്കും

👉👉
@CAHACKERSS
T20 ലോകകപ്പ് 2022

Updates

@CAHACKERSS
◼️ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ കപ്പൽ- എനർജി ഒബ്സർവർ

രാജ്യം : ഫ്രാൻസ്


Join 👉
@CAHACKERSS
◼️ലോകയുക്ത ദിനമായി ആചരിക്കുന്നത് : നവംബർ 15

▪️ കേരള ലോകായുക്ത നിലവിൽ വന്നത് 1999


👉👉
@CAHACKERSS
പത്രവാർത്തകൾ യൂട്യൂബ് ക്ലാസ് തിരക്ക് കാരണം കുറച്ചുനാൾ ഇടാൻ പറ്റിയില്ല

ആരും ചോദിക്കാത്തതുകൊണ്ട് റെഗുലറായി ആരും ഫോളോ ചെയ്യുന്നില്ല എന്ന് മനസ്സിലായി ☹️
🔴🔥Tenth Mains, DegreeMains അടുക്കുന്നത് പ്രമാണിച്ച് ഓൾഡ് ചാനൽ പൊടിതട്ടിയെടുക്കുന്നു

https://t.me/perfectvocabs