ആനുകാലികം
72.4K subscribers
10.9K photos
254 videos
1.26K files
2.35K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
◼️🏏ഒരു വനിതാ ക്രിക്കറ്റ് താരത്തിന്റെ പേരിൽ ആദ്യമായി പ്രതിമ നിലവിൽ വന്നത് ഓസ്ട്രേലിയ

▪️ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ ബെലിണ്ട ക്ലർക്കിന്റെ പ്രതിമയാണ് സിഡ്‌നിയിൽ അനാവരണം ചെയ്തത്

#CASPORTS #CRICKET

👉 @CAHACKERSS
ഈ നേട്ടത്തിൽ എത്തുന്ന ആറാമത്തെ ഇന്ത്യൻ താരം


#CASports

Join 👉
@CAHACKERSS

Fastest CA channel
😍 സാനിയ : ബോപണ്ണ സഖ്യം ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ഫൈനലിൽ

വിജയിച്ചാൽ സാനിയക്ക്‌ കരിയറിലെ ഏഴാമത്തെ ഗ്രാന്ഡസ്‌ലാം

Waiting 🔥
#Tennis #CASports

👉
@CAHACKERSS
37 ആമത് ദേശീയ ഗെയിംസ് വേദി

#CASports
Anonymous Quiz
19%
ഗുജറാത്ത്
57%
ഗോവ
15%
മധ്യപ്രദേശ്
9%
ഹരിയാന
ഇന്ത്യയിലെ പ്രതിഭാധനരായ കായികതാരങ്ങളെ പ്രദർശിപ്പിക്കുന്ന ആദ്യ വനിതാ കബഡി ലീഗ് ഉദ്ഘാടനം ചെയ്തതെവിടെ

#CASports @CAHACKERSS
Anonymous Quiz
12%
ഖത്തർ
39%
ദുബായ്
37%
കേരളം
12%
ന്യൂഡൽഹി
🔥💥Wimbledon 2023

▪️ വിമ്പിൾഡൺ വനിത സിംഗിൾസ്‌ കിരീടം നേടിയത് - മാർകെറ്റ വോൻഡ്രോസോവ :ചെക്ക് റിപ്പബ്ലിക്

▪️RunnerUp: ഒൻസ് ജാബിയൂർ, ടുനിഷിയ

▪️2022 ജേതാവ് Elena Rebakina, Khazakistan
RunnerUp:ഒൻസ് ജാബിയർ

#CASports

@CAHACKERSS
Wimbeldon 2023 വനിതാ വിഭാഗം കൂടുതൽ വായിക്കാം #CASports

@CAHACKERSS
ചരിത്രവിജയം നേടി അൽകരാസ്

▪️ 2023 ഫൈനലിൽ ജോക്കോവിച്ചിനെ തോൽപ്പിച്ച് കിരീടം

▪️ രണ്ടാം ഗ്രാൻഡ്സ്‌ലം കിരീടം

▪️നിലവിൽ യുഎസ് ഓപ്പൺ കിരീട ജേതാവ് കൂടിയാണ്

#CASports #Tennis #Wimbeldon

@CAHACKERSS
പാരീസ് ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം ആകുന്നത് "ചുവന്ന തൊപ്പി " #CASports

@CAHACKERSS
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടത്തിന് അർഹനായ/ അർഹയായ കായിക താരം #CASports

@CAHACKERSS
Anonymous Quiz
15%
പ്രഗ്നനാന്ദ
78%
ഡി ഗുകേഷ്
4%
വിശ്വനാഥ ആനന്ദ്
3%
വൈശാലി