ആനുകാലികം
71.7K subscribers
10.7K photos
252 videos
1.24K files
2.34K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
◼️മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ ടീച്ചർ

◼️ കോവിഡ് നിപ്പ പ്രവർത്തനത്തെ മുൻനിർത്തിയായിരുന്നു അവാർഡിനു പരിഗണിച്ചത്

👉👉
@CAHACKERSS
♥️♥️കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും 2010 ലെ മാഗസസ് പുരസ്കാരം ജേതാവുമായ പാൻ യൂവ്

ഷൈലജ ടീച്ചർ നിരസിച്ചത്തിലൂടെ മാഗസസെ അവാർഡ് കിട്ടുന്ന ആദ്യത്തെ മലയാളി വനിത പദവിവും PSC ചോദ്യവും അവിടെ ഇല്ലാതാകുന്നു

👉 @CAHACKERSS
ആദരാഞ്ജലികൾ

ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു.

@CAHACKERSS
◼️🛶68 മത് നെഹ്റു ട്രോഫി കിരീടം

മഹാദേവികാട് കാട്ടിൽ തേക്കേതിൽ ചുണ്ടൻ

പള്ളാത്തുരുത്തിക്ക് PBC ക്ക്‌ ഹാട്രിക് വിജയം 🔥




👉👉 @CAHACKERSS
Gdnt

👉@CAHACKERSS
Audio
🌻🧎‍♀🧎Meditation Music

Stress overcome ഏറ്റവും നല്ലൊരു വഴിയാണ് Meditation

Make mind calm & Relax
Gdmng🌻☺️

👉 @CAHACKERSS
◼️നാടകനടൻ രാമചന്ദ്രൻ മൊകേരി അന്തരിച്ചു

▪️സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ആയിരുന്നു, മൊകേരി മാഷ് എന്ന് വിളിപ്പേരിൽ അറിയപ്പെടുന്നു
#Madhyamam #CACulture

@CAHACKERSS
◼️ഇന്ത്യ ജർമ്മനി യെയും ജപ്പാനെയും മറികടന്ന് 2029 ൽ മൂന്നാമത്തെ സന്ദർശക്തി ആകുമെന്ന് എസ്ബിഐ റിപ്പോർട്ട്

#Asianetnews #CAEconomics

👉
@CAHACKERSS
💰സമ്പദ് വ്യവസ്ഥ Top10
2022: നിലവിൽ ഇന്ത്യയുടെ സ്ഥാനം 5

#Manorama #CAEconomics

👉
@CAHACKERSS
😍 ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടൻ ന്റെ പ്രധാനമന്ത്രിയാകുമോ?? ആകാംക്ഷയോടെ

👉
@CAHACKERSS
◼️ജലഗതാഗത വകുപ്പിന്റെ ആദ്യ വനിത ചെക്കിങ് ഇൻസ്പെക്ടർ രേഖകൃഷ്ണൻ

@CAHACKERSS
◼️ഓർ നാഷണൽ പാർട്സ് ഡോക്യുമെന്ററി വിവരണത്തിന് എമ്മീ പുരസ്കാരം നേടി ബറക്ക് ഒബാമ

#CNN #WorldCA

👉
@CAHACKERSS
👉👉 @CAHACKERSS
◼️അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായി നിയമിതനായ മലയാളി ഷാജി പ്രഭാകരൻ

👉
@CAHACKERSS
📕📗📘📕📗📘📕📗📘📕

അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ അധ്യാപകർക്ക് പ്രണാമം ... 🙏

ഇന്ന് ദേശീയ അധ്യാപക ദിനം

▪️ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ഡോക്ടർ എസ് രാധാകൃഷ്ണൻ
ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ അധ്യാപക ദിനാമയി ആചരിക്കുന്നത്

.....
അറിവ് നേടുമ്പോൾ മാത്രമല്ല മറ്റുള്ളവർ കൂടി പകരുമ്പോഴാണ് അത് പൂർണമാകുന്നത്....


👉👉 @CAHACKERSS
🔴കോൺസ്റ്റബിൾ നിയമനത്തിനും ഒറ്റ റിക്രൂട്ട്മെന്റ് ആലോചന

👉👉
@CAHACKERSS
◼️😢 ഇന്ത്യൻ വംശജൻ ബ്രിട്ടൻ പ്രധാനമന്ത്രി ആവുന്ന സ്വപ്‌നങ്ങൾ പൊലിഞ്ഞു

👉ലിസ് ട്രിസ് ബ്രിട്ടിഷ് പ്രധാനമന്ത്രി, കൺസർവേറ്റീവ് പാർട്ടി

👉 ബ്രിട്ടനിൽ പ്രധാനമന്ത്രി ആകുന്ന മൂന്നാമത്തെ വനിത

👉👉 @CAHACKERSS
🚴‍♂🚴‍♂ ഷൈലജ ടീച്ചർ അവാർഡ് നിരാകാരിച്ചതെന്തേ

▪️സെറീന വില്യംസിന്റെ പേരിലുള്ള സിംഗിൾസ് കിരീടങ്ങൾ

▪️INS വിക്രാന്ത് കൂടുതൽ അറിയാം

◼️തുടങ്ങി സെപ്റ്റംബർ 1-5 വരെയുള്ള
പ്രധാനപ്പെട്ട പത്രവാർത്തകൾ Youtube ക്ലാസ്സ്‌

സെപ്റ്റംബർ 1-5

👉👉https://youtu.be/5IrGKydEnuI
🔴🥀 പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ തെറി വിളിക്കാം , CA Tips
👉👉 https://youtube.com/channel/UCU3z0xhMt06WciDsD45vkYw
ടെന്നീസ് ഇതിഹാസം റാഫേൽ നദാലിനെതിരെ അട്ടിമറി ജയവുമായി അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോ

👉👉
@CAHACKERSS