ആനുകാലികം
69.9K subscribers
10.5K photos
247 videos
1.2K files
2.32K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
💌പ്രേമിച്ചാലും ചാവും പ്രേമം നിരസിച്ചാലും മരിക്കും 😕 കഷായം, പ്രണയപക,

Le PSC Aspirants : പ്രണയം പിഎസ്സിയോട് മാത്രം

Gdnt
👉@CAHACKERSS
താൽക്കാലിക നിയമനം റേഷൻ കടകളിലും

@CAHACKERSS
◼️രാജ്യാന്തര ചലച്ചിത്രമേളയിൽ KPAC ലളിതയ്ക്ക് ആദരസൂചകമായി ശാന്തവും പ്രതാപ് പോത്തനു ആദരസൂചകമായി ഋതുവും പ്രദർശിപ്പിക്കും

👉
@CAHACKERSS
◼️SPARSH: സിസ്റ്റം ഫോർ പെൻഷൻ അഡ്മിനിസ്ട്രേഷൻ സ്കീം▪️ വിമുക്തഭടന്മാരുടെ പെൻഷൻ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള സ്കീം ആണ്

@CAHACKERSS
◼️ആധാർ ഓൺലൈനിൽ update ചെയ്യാനുള്ള ഫോർമാറ്റ്

ആധാർ പത്ത് വർഷം കൂടുമ്പോൾ അപ്ഡേറ്റ് ചെയ്യണം നിർബന്ധമല്ല

#Share


@CAHACKERSS
T20 ക്രിക്കറ്റിൽ 4000 റൺസ് തികക്കുന്ന ആദ്യ താരം വിരാട് കോഹ്ലി

@CAHACKERSS
◼️🖌സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുൽ കലാം ആസാദിന്റെ ജന്മദിനം

നവംബർ 11:ദേശീയ വിദ്യാഭ്യാസ ദിനം

@CAHACKERSS
◼️2023 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി : ഉത്തർ പ്രദേശ്

@CAHACKERSS
◼️🚎കേന്ദ്ര മലിനീകരണ ബോർഡ് രാജ്യത്തെ മലിനീകരണം അടിസ്ഥാനമാക്കി തയ്യാറാക്കിയ 163 നഗരങ്ങളുടെ പട്ടികയില്‍ ബീഹാറിലെ  കതിഹാർ ഒന്നാമത്

@CAHACKERSS
◼️Zimbabwe വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം Zimsat1

@CAHACKERSS
🆘കഷായം കൊടുത്തത് ആര്

കഷായം കുടിച്ചത് ആര്

ഈയൊരു ചോദ്യം ചോദിച്ചു കഴിഞ്ഞാൽ ഒട്ടും സംശയമില്ലാതെ ഉത്തരം പറയാനാവും ☹️

പകരം പുതിയ നിയമ കമ്മീഷൻ ചെയർമാൻ ആരാണെന്ന് പി എസ് ചോദിച്ചാൽ കൺഫ്യൂഷൻ

CA മറ്റുള്ള subject പോലെ പഠിക്കുന്നത് കൊണ്ടാണ്

➡️CA എങ്ങനെ പഠിക്കണം

➡️CA എങ്ങനെ ഓർത്തു വക്കാം

➡️CA ക്ക്‌ ഏതൊക്കെ സോഴ്സ് നോകണം

🔔ഇനി വരുന്ന DegreeMains, Tenthmainsനിങ്ങൾ ആവശ്യപ്പെട്ട പ്രകാരം പരീക്ഷകൾക്കായി Exclusive Weekly CA Guidance + പത്രവാർത്തകൾ

🔔ആദ്യത്തെ ക്ലാസ് ചൊവാഴ്ച വൈകുന്നേരം 7:30 pm

ക്ലാസ് ആസ്പദമാക്കി പരീക്ഷകളും ഉണ്ടാകും

ജോയിൻ ചെയ്യാൻ ക്ലിക്ക്

JOIN 👉👉@CAHACKERSS
ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് മൈസൂർ- ചെന്നൈ

@CAHACKERSS
Oscar.pdf
2.2 MB
◾️OSCAR2022 പ്രസ്താവനയിലൂടെ

Highlights

Pictures🌇🌆

#oscar2022 #DegreeMains #Tenthmains

Join
👉👉@CAHACKERSS
🔴#DegreePrelims പരീക്ഷാ കേന്ദ്രമാറ്റം അറിയിപ്പ്


👉
@CAHACKERSS
◼️ രാജീവ് ഗാന്ധി വധക്കേസ് പ്രതികൾക്ക് 31 വർഷത്തിനുശേഷം മോചനം

ഭരണഘടനയുടെ 142 ആം പ്രത്യേക അധികാരം ഉപയോഗിച്ചാണ് മോചനം

@CAHACKERSS
◼️ഇന്ത്യയുടെ vaccine പ്രതിരോധ പ്രവർത്തനങ്ങൾ തീം ആക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന സിനിമ

"The Vaccine War"
◼️🦩നവംബർ 12 സലിം അലിയുടെ ജന്മദിനം

▪️ദേശീയ പക്ഷി നിരീക്ഷണ ദിനം

▪️ആത്മകഥ: The Fall of a Sparrow

( സ്വന്തം ക്യാമറയിൽ എടുത്ത് പക്ഷി ഫോട്ടോസ് ഉണ്ടെങ്കിൽ കമ്മന്റ് ആയി ഇട്ടേക്കു 🥰)

@CAHACKERSS