ആനുകാലികം
71.8K subscribers
10.7K photos
252 videos
1.24K files
2.34K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
DegreePrelims മെയ് 11 നു ആരംഭിക്കുന്നു

@CAHACKERSS
VFA നിയമന ശിപർശ ലഭിച്ചത് 9 ശതമാനം മാത്രം

@CAHACKERSS
Important Newsclips ഇടാൻ താല്പര്യമുള്ളവർക്ക് നമ്മുടെ ഡിസ്കഷൻ ഗ്രൂപ്പിൽ ഇടാം

👉 @cachatss
കേരള സാമൂഹ്യ മിഷന്റെ കീഴിൽ ആരംഭിക്കുന്ന ഡിമെൻഷ്യ സൗഹൃദ പദ്ധതി ഓർമ്മത്തോണി #Schemes

@CAHACKERSS
India ranks below Pakistan at 159 among 180 countries in World Press Freedom Index: 'Unofficial state of emergency'

2024 ലോക പത്രമാധ്യമ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 159

ഒന്നാം സ്ഥാനം നിലനിർത്തിയ രാജ്യം നോർവേ
#index #important

@CAHACKERSS
Index_20240506_101937_0000.pdf
608.5 KB
PDF SURESHOT : RANKING INDEX

PSC ചോദിക്കുന്ന വിവിധ സൂചികകളിൽ ഇന്ത്യയുടെ സ്ഥാനം
ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യങ്ങൾ

Updated 6 May 2024

@CAHACKERSS
493/2022 കൂലി വർക്കർ ഹാൾടിക്കറ്റ് നിങ്ങളുടെ പ്രൊഫൈലിൽ വന്നിട്ടുണ്ട്.

NB :- University LGS ൻ്റെ ഒപ്പം ഉള്ള prelims ല് ഉൾപെട്ട പരീക്ഷ ആണ്


Join @Cahackerss
5_6248805763569946231.pdf
121.7 KB
📌 DETAILED SYLLABUS FOR THE POST OF COOLY WORKER  [Main Examination] IN KERALA STATE WATER TRANSPORT

( Category No :493/2022)

@CAHACKERSS
052-2024-M-A.pdf
240.6 KB
Lastday നടന്ന LDC SPECIAL RECRUITMENT .. QUESTION PAPER AND PROVISIONAL KEY

@CAHACKERSS
ഇന്ത്യയുടെ ആദ്യ സെമി ക്രയോജനിക് റോക്കറ്റ്?

@cahackerss
Anonymous Quiz
19%
അഗ്നിബാൻ
53%
അഗ്നി -5
18%
അഗ്നിശക്തി
9%
വരുണ
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവായുധ വാഹകശേഷിയുള്ള അഗ്നി-5 ബഹുലക്ഷ്യ മിസൈലിന്റെ പരീക്ഷണത്തിന് നൽകിയ പേര്?

@cahackerss
Anonymous Quiz
37%
മിഷൻ ദിവ്യാസ്ത്ര
29%
മിഷൻ അഗ്നിവീർ
15%
മിഷൻ ഗരുഡ
19%
മിഷൻ ഇന്ദ്രധനുഷ്
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയപാർട്ടികൾക്കും വിവിധ അനുമതികൾ ലഭ്യമാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ പോർട്ടൽ?
Anonymous Quiz
3%
സംരക്ഷ
39%
സി - വിജിൽ
11%
സുരക്ഷാ
47%
സുവിധ പോർട്ടൽ
ലോകസഭ ഇലക്ഷൻ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം സംബന്ധിച്ച പരാതികൾ അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയ ആപ്പ്?

@cahackerss
Anonymous Quiz
26%
സുവിധ
12%
സേവന
56%
സി വിജിൽ
6%
സുരക്ഷ
May8 ബുധനാഴ്ച നമ്മുടെ കോഴ്സ് ആരംഭിക്കുകയാണ്..

🔥🔥 പത്രവാർത്തകൾ 2023 മുതൽ 2024 വരെ പൂർത്തിയാക്കുന്നു

അടുത്ത ആഴ്ച ആരംഭിക്കുന്നു...

ആനുകാലികം പഠിച്ചാൽ മനസ്സിൽ നിൽക്കുന്നില്ല...

ഐഡിയ കിട്ടുന്നില്ല

ഓർഡർ ഇൽ പോകാൻ പറ്റുന്നില്ല

ഇത്തരത്തിലുള്ള പരാതികൾ പറഞ്ഞവർക്കായി CA short crash course group

ഒരു മാസത്തിലെയും ആനുകാലികം വോയിസ് ക്ലാസ്സ് ആയി  3-4 ഭാഗങ്ങളായി പൂർത്തിയാക്കി

ഓരോ ഭാഗങ്ങൾക്കും പ്രത്യേകം പരീക്ഷ

അങ്ങനെ ഒരു മാസം മുഴുവനായി പൂർത്തിയാക്കുന്നു

💥പത്രവാർത്തകൾ മാത്രം ആസ്പദമാക്കിയുള്ള സ്പെഷ്യൽ ക്ലാസ് ആണ്  💥

Course പൂർണ്ണമായും ഫോളോ ചെയ്തവർക്ക് ആനുകാലികത്തിൽ  20 ൽ മിനിമം 18 നേടാം

Gpay : 8589802598

Screenshot:
@CaCrashcourse
സുനിതാ വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക് #space

@CAHACKERSS
C295 വിമാനം വ്യോമസേന

@CAHACKERSS