Reviews Enthusiast channel
1.97K subscribers
6.73K photos
966 videos
990 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
*The Super Mario Bros (2023)* 🤩👌

Catriage കുത്തി ടീവിയിൽ ചെറുപ്പത്തിൽ ഞാൻ Addict ആയ Games ആയിരുന്നു Contra, Mario, Tank ✌️അത് കൊണ്ട് തന്നെ Mario തീയേറ്ററിൽ കാണണമെന്നും കരുതി ഇരുന്നതാണ് 💯 സത്യം പറയാലോ Back To That Golden Nostalgic Days 🥰 പൊളിച്ചടുക്കി ഒരു Colourfull പടം 😘 Animation ആയിക്കോട്ടെ , Fight സീനുകൾ ആയിക്കോട്ടെ , ചെറിയ കോമഡി ആയിക്കോട്ടെ എല്ലാം Beautifull 💕 Highlight Gameലെ പോലെ Side View Shotൽ ചില സീനുകൾ വരും 😇 Ambo👌 Popcornണും കയറ്റി ചുമ്മാ Jolly ആയി ഇങ്ങനെ ഇരുന്നു കാണാം ❤️‍🔥

Illumination Animation പടം എനിക്ക് തീരെ ഇഷ്ടം അല്ല പ്രത്യേകിച്ചും Minions ഒകെ 🤢 Animation പടങ്ങൾ എന്ന് പറയുമ്പോൾ അതിൽ മുന്നിൽ നിൽക്കുന്നത് Disney ആണ് 👍 എന്നാൽ Marioയുടെ കാര്യത്തിൽ ഞെട്ടിച്ചു കളഞ്ഞു 😱 Perfect Animation എന്നല്ലാതെ വേറെ ഒരു വാക്ക് ഇല്ല 😘 ഓരോ Frameഉം , ഓരോ സീനും , ആ ഒരു Character തന്നെ അത്രക്ക് Perfect ആണ് 🤌

പല വീഡിയോ Game Adaptation സിനിമകളും പരാജയപ്പെടുമ്പോൾ ഇത് ഈ വർഷത്തെ തന്നെ വലിയ ഹിറ്റായി മാറി കഴിഞ്ഞു 😌 ഇന്ത്യയിൽ തന്നെ John Wickനു ശേഷം മറ്റൊരു Hollywood പടം അതും ഒരു Animation പടം ഈ വർഷത്തെ ഏറ്റവും പണം വാരിയ ചിത്രങ്ങളിൽ ഒന്നായി മാറി കഴിഞ്ഞു 💥

ചുരുക്കി പറഞ്ഞാൽ കുറെ നാൾക്ക് ശേഷം ഒരു കിടിലം Animation പടം കാണാൻ പറ്റി 🥰 അത് മാത്രമല്ല മറന്ന് കൊണ്ടിരുന്ന Mario എന്ന Game അല്ലെങ്കിൽ ആ ഒരു Vibe വീണ്ടും വന്നതിൽ സന്തോഷം ❤️🙏

കുട്ടികൾക്ക് ഉള്ള പടമാണ് എന്നും കരുതി ആരും മാറി നിൽക്കണ്ട 😌 കിടിലം Theatre Experience തന്നെയാണ് ചിത്രം തരുന്നത് 👌

Mario എന്ന Characterനെ ഇഷ്ടം ഉളളവർ ആണെങ്കിൽ തീർച്ചയായും തീയേറ്ററിൽ തന്നെ പോയി കാണാൻ ശ്രമിക്കുക 👍

#MaaveeranReview
Meanwhile somewhere in idukki -

"ഞാൻ അപകടത്തിൽ അല്ല രമണി, ഞാൻ ആണ്‌ അപകടം"

"ഇനി നീ എന്റെ പേര് പറ"

"mdma തങ്കച്ഛൻ"

"u r Goddamn right"

Story of a government school chemistry teacher from രാജാക്കാട്. Rolling soon on hotstar.

Ha shaasthram penpatti🐐
*Every show that will be competing against SUCCESSION in literally any category at this year’s Emmys after watching today's episode :*
Ask your son if he wants milk and he'll say no, but ask him if he wants milk in a blue cup or a red cup and he'll choose a colour and drink his milk! Magic!

Can be applied anywhere 😁
Ancient Antarctica was actually a rainforest, a lush and verdant paradise, filled with flora and fauna.

Despite the interesting fact that there was a whole continent of animals who lived on this planet that we’ll never know about - as their remains are locked beneath miles of ice - it blew my mind that Antarctica only fully froze over about 35 million years ago, despite breaking from its supercontinent ~ 180 million years ago.

That means Antarctica supported independent life for ~ 145 million years, which ruined any sense I have for time and perspective. We really are specks on this planet.
Brad Pitt for Rolling Stone in 1999.
What are some 'old people' things/habits that you once made fun of...is part of your lifestyle cos have now hit the 30s?

Stuff like:

Always carrying gelusil & backup meds with you while travelling

Drinking hot water before going to bed (especially if you've drank something cold before n dont wanna catch a cold) ?

No matter how digital or UPI payments are available - having a backup cash stash of at least 500 bucks in a secret pouch in your wallet.

Always carrying an umbrella with u as u never know when it will rain

I mean these sound like basic common sense lol
ഒരു കാലത്ത് സ്വയം film enthusiast ആണ് എന്ന തോന്നൽ പലർക്കും ഉണ്ടായി കാണും...

വിദേശ സിനിമകൾ , സീരീസ് , ഇറങ്ങുന്ന എല്ലാ സിനിമകളും ചവർ കണക്കെ കാണുക... അങ്ങനെ മുഴുവൻ സിനിമയിൽ തന്നെ ഉള്ള phase...

എന്നാൽ ജീവിതത്തിന്റെ ഒരു ഘട്ടം എത്തി കഴിഞ്ഞാൽ സിനിമയോടുള്ള ഭ്രമം കുറയും എന്നതാണ് വാസ്തവം...

പിന്നീട് movie കാണുന്നത് selective ആയി തുടങ്ങും...

പാഴ് സിനിമ കാണുന്നത് waste of time ഉം താല്പര്യം ഇല്ലാത്ത കാര്യം ആയും തോന്നി തുടങ്ങും...

മെല്ലെ മെല്ലെ നല്ല review വരുന്ന സിനിമകളിലേക്ക് മാത്രം ഒതുങ്ങും...

ജീവിതം എത്ര തിരക്ക് പിടിച്ചത് ആണെന്ന് visible ആയി ഫീൽ ചെയ്യാൻ പറ്റുന്ന ഒരു process ആണിത് 😶