Reviews Enthusiast channel
1.98K subscribers
6.73K photos
966 videos
990 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
*The Super Mario Bros (2023)* 🤩👌

Catriage കുത്തി ടീവിയിൽ ചെറുപ്പത്തിൽ ഞാൻ Addict ആയ Games ആയിരുന്നു Contra, Mario, Tank ✌️അത് കൊണ്ട് തന്നെ Mario തീയേറ്ററിൽ കാണണമെന്നും കരുതി ഇരുന്നതാണ് 💯 സത്യം പറയാലോ Back To That Golden Nostalgic Days 🥰 പൊളിച്ചടുക്കി ഒരു Colourfull പടം 😘 Animation ആയിക്കോട്ടെ , Fight സീനുകൾ ആയിക്കോട്ടെ , ചെറിയ കോമഡി ആയിക്കോട്ടെ എല്ലാം Beautifull 💕 Highlight Gameലെ പോലെ Side View Shotൽ ചില സീനുകൾ വരും 😇 Ambo👌 Popcornണും കയറ്റി ചുമ്മാ Jolly ആയി ഇങ്ങനെ ഇരുന്നു കാണാം ❤️‍🔥

Illumination Animation പടം എനിക്ക് തീരെ ഇഷ്ടം അല്ല പ്രത്യേകിച്ചും Minions ഒകെ 🤢 Animation പടങ്ങൾ എന്ന് പറയുമ്പോൾ അതിൽ മുന്നിൽ നിൽക്കുന്നത് Disney ആണ് 👍 എന്നാൽ Marioയുടെ കാര്യത്തിൽ ഞെട്ടിച്ചു കളഞ്ഞു 😱 Perfect Animation എന്നല്ലാതെ വേറെ ഒരു വാക്ക് ഇല്ല 😘 ഓരോ Frameഉം , ഓരോ സീനും , ആ ഒരു Character തന്നെ അത്രക്ക് Perfect ആണ് 🤌

പല വീഡിയോ Game Adaptation സിനിമകളും പരാജയപ്പെടുമ്പോൾ ഇത് ഈ വർഷത്തെ തന്നെ വലിയ ഹിറ്റായി മാറി കഴിഞ്ഞു 😌 ഇന്ത്യയിൽ തന്നെ John Wickനു ശേഷം മറ്റൊരു Hollywood പടം അതും ഒരു Animation പടം ഈ വർഷത്തെ ഏറ്റവും പണം വാരിയ ചിത്രങ്ങളിൽ ഒന്നായി മാറി കഴിഞ്ഞു 💥

ചുരുക്കി പറഞ്ഞാൽ കുറെ നാൾക്ക് ശേഷം ഒരു കിടിലം Animation പടം കാണാൻ പറ്റി 🥰 അത് മാത്രമല്ല മറന്ന് കൊണ്ടിരുന്ന Mario എന്ന Game അല്ലെങ്കിൽ ആ ഒരു Vibe വീണ്ടും വന്നതിൽ സന്തോഷം ❤️🙏

കുട്ടികൾക്ക് ഉള്ള പടമാണ് എന്നും കരുതി ആരും മാറി നിൽക്കണ്ട 😌 കിടിലം Theatre Experience തന്നെയാണ് ചിത്രം തരുന്നത് 👌

Mario എന്ന Characterനെ ഇഷ്ടം ഉളളവർ ആണെങ്കിൽ തീർച്ചയായും തീയേറ്ററിൽ തന്നെ പോയി കാണാൻ ശ്രമിക്കുക 👍

#MaaveeranReview