Reviews Enthusiast channel
1.98K subscribers
6.73K photos
966 videos
990 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
Eren Supremacy🛐🔥
.
.
.
.

[@seriesfanskerala ]
[@seriesfanskerala ]
[@seriesfanskerala ]
[@seriesfanskerala ]
[@seriesfanskerala ]
[@seriesfanskerala ]
[@seriesfanskerala ]
[@seriesfanskerala ]
.
.
.
.
.
.
.
.
.
.
Tags
#seriesfanskerala #sfk
#keralagram #mallugram #followforfollowback #kerala #malayalam
#series #mallu#malayalammemes
#malayalammovies #tiktokmalayalam #movies #india#malayalamstatus #malayalamcinema#malayalee#keralagallery#peakyblinders #malayalammovies #Lost #breakingbad#malayalamquotes #keralagallery #marvel #seriesnetflix#gameofthrones #moviesuggestions#reelsindia#godsowncountry#got
#Lost_Bullet (2020)
#French: #Balle_perdue

#Crime_Action_Thriller

#Direction....#Guillaume_Pierret
#Length...1hr 35min
#Rating...6.3
Available in #Netflix
#Malayalam_Sub ✅️
----------------------------------------
സമർത്ഥനായ മെക്കാനിക് ലിയോ..
വാഹനങ്ങളുടെ മോഡിഫിക്കേഷൻ ജോലിയിൽ വിദഗ്ധൻ.

മോഷണശ്രമത്തിനിടെ പോലീസ് പിടിയിലാകുന്ന ലിയോയുടെ മെക്കാനിക് രംഗത്തുള്ള കഴിവ് തിരിച്ചറിയുന്ന പോലീസ് ഉദ്യോഗസ്ഥൻ ചരസ്‌ സേനയിലെ പഴയ വാഹനങ്ങൾ മോഡിഫിക്കേഷൻ നടത്താൻ അവനോട് ആവശ്യപ്പെടുന്നു.

പകരമായി അവന്റെ ശിക്ഷാ കാലാവധി കുറക്കാൻ സഹായിക്കാം എന്ന് ഒരുറപ്പ് ലിയോക്ക് കൊടുക്കുന്നു.

പക്ഷെ കാര്യങ്ങൾ അവൻ ആഗ്രഹിച്ചത് പോലെ ആയിരുന്നില്ല നടന്നത്.

ചരസ്‌ വെടിയേറ്റ് മരണപ്പെടുന്നു.

അതിന്റെ കുറ്റം ലിയോയുടെ മേൽ ആരോപിക്കപ്പെടുന്നു. കാരണം സംഭവം നടക്കുന്ന സമയം ചരസിനൊപ്പം ലിയോ ഉണ്ടായിരുന്നു.

താൻ കുടുങ്ങി എന്ന് തിരിച്ചറിയുന്ന ലിയോ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുന്നു. തുടർന്ന് തന്റെ നിരപരാദിത്തം തെളിയിക്കാനുള്ള അയാളുടെ ഓട്ടപ്പാച്ചിൽ ആണ് സിനിമ.

ഒരുപാട് ത്രില്ലിംഗ് നിമിഷങ്ങൾ ഒന്നുമില്ലെങ്കിലും ബോറടിക്കാതെ കണ്ടു അവസാനിപ്പിക്കാം.. ചെറിയ ചെറിയ ആക്ഷൻ ചേസിങ് സീനുകൾ ഒക്കെയുള്ള സിനിമയാണ്

#Alban_Lenoir, #Nicolas_Duvauchelle, #Ramzy_Bedia എന്നിവർ പ്രധാന വേഷങ്ങളിൽ..



©Shammer