Reviews Enthusiast channel
1.98K subscribers
6.73K photos
966 videos
990 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
Twin Peaks - The series that influenced the Modern Television ❤️

Soap opera കളും Sitcom കളും rating ചാർട്ടുകൾ കീഴടക്കിയ കാലത്ത് വന്ന് പിന്നീട് mystery genre യെ മാത്രമല്ല,മുഴുവൻ ടെലിവിഷൻ industry യെ തന്നെ influence ചെയ്ത സീരീസ്.

നമ്മൾ ഇന്ന് കാണുന്ന മിക്ക സീരീസുകൾക്കും ഇൻസ്പിറേഷൻ ആയ 1990 കളിൽ പുറത്തിറങ്ങി കഥയുടെ perfection ൻ വേണ്ടി മൂന്നാം സീസൺ 2017ൽ പുറത്തിറങ്ങിയ one of the best things happened in Television ❤️

Twin Peaks ൽ നിന്നും inspired/influenced ആയ ചില സീരീസുകൾ 👇

The Sopranos
Lost
Watchmen
Dark
Stranger Things
Hannibal
True Detective
13 Reasons Why
The X-Files
Riverdale
Gravity Falls
Legion
Bates Motel
Pretty Little Liars
Wayward Pines
The OA
The Killing
Broadchurch
Carnivale
Northern Exposure
Picket Fences
Top of The Lake
Veronica Mars
Wild Palms

ഇക്കൂട്ടത്തിൽ Sopranos ആയിരിക്കും ഏറ്റവും ഞെട്ടിക്കുന്ന കാര്യം,Sopranos creator തന്നെ പറഞ്ഞ കാര്യമാണ് Twin Peaks Sopranos നെ എങ്ങനെ influence ചെയ്തു എന്ന കാര്യം.ആ Article താഴെ കൊടുക്കുന്നു 👇

https://www.vulture.com/2015/05/david-chase-twin-peaks-legacy.html

ഈ സീരീസുകൾക്ക് എല്ലാം influence ആയി എന്നുമാത്രമല്ല ടെലിവിഷനിൽ ഒരുപാട് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന,നമ്മൾ ഇന്ന് ഇത്രയും വ്യത്യസ്തതയാർന്ന സീരീസുകൾ ഇറങ്ങാൻ കാരണം Twin Peaks ആണ്.

© Sree Nandan Chengannur

Follow 👇

| @webseries.fans.kerala |
| @webseries.fans.kerala |
| @webseries.fans.kerala |
| @webseries.fans.kerala |
| @webseries.fans.kerala |

[ Join our Facebook Group]
[ Link in Bio ]

#webseriesfanskerala #webseries #webserieskerala #webseries2021 #seriestroll #serieslovers #seriesmemes #seriesloverskerala #mustwatch #malayalammemesdaily #trending #trendingnow #trollseries #trollmalayalam #trollmollywood #netflixseries #netflixkerala #twinpeaks #twinpeaksedit #sopranos #darknetflix #thrillermovies #mystery #review