ആനുകാലികം
69.3K subscribers
10.4K photos
246 videos
1.19K files
2.31K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
NALSA: നാഷണൽ ലീഗൽ സർവീസ് അതോറിറ്റി യുടെ പുതിയ ചെയർമാൻ ജസ്റ്റിസ് DY Chandrachaud

👉👉
@CAHACKERSS
അരവിന്ദ് ചിദംബരം (Left)

ദുബായ് ഓപ്പൺ ചെസ്സ് കിരീടം ജേതാവ് എന്നതിലുപരി ചെസ്സ് മാസ്റ്റർ പ്രജ്ഞാനന്തയെ തോൽപ്പിച്ചാണ് ദുബായ് ഓപ്പൺ ചെസ്സ് കിരീടം നേടിയത്

👉
@CAHACKERSS
◼️🏸36 ആമത് ദേശീയ ഗെയിംസ് ഭാഗ്യ ചിഹ്നം സാവജ് (സിംഹം )

▪️Anthem Theme: ഏക് ഭാരത് ശ്രേഷ്ഠ ഭാരത്

▪️വേദി : ഗുജറാത്ത്‌

#Nationalgames2022

👉👉
@CAHACKERSS
🌸🌺 എല്ലാവരും ഉത്രാട പാച്ചലിൽ ആണോ 🌼

പഠിത്തം മൂന്ന് ദിവസം ബ്രേക്ക് ആയിരിക്കും അല്ലെ

മൂന്നു ദിവസം പോൾസ് ഒന്നും വേണ്ടല്ലോ 😜

ഉത്രാട ദിനാശംസകൾ

@CAHACKERSS
ആംനെസ്റ്റി പദ്ധതി

വാട്ടർ കുട്ടിശ്ശിക തീർപ്പാക്കാൻ കേരള വാട്ടർ അതോറിറ്റി അവതരിപ്പിക്കുന്ന പദ്ധതി

👉👉
@CAHACKERSS
🦮💉 പേവിഷ വാക്സിൻ ദോഷമുണ്ടോ എന്ന് പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഏഴംഗ സമിതിയെ നിയോഗിച്ചു

▪️മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോക്ടർ തോമസ് മാത്യു ആണ് ചെയർമാൻ

👉
@CAHACKERSS
This media is not supported in your browser
VIEW IN TELEGRAM
🥰ആഘോഷങ്ങൾ എല്ലാവർക്കും ഉള്ളതാണ്, ഒരു പോരായ്മയും അതിനു തടസ്സം ആവരുത്

Credtz Kerala Police

👉 @CAHACKERSS
This media is not supported in your browser
VIEW IN TELEGRAM
🥰ഓണാശംസകൾ Live

From 👉
@CAHACKERSS
Competition 🥳
◼️ കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനു അനുമതി

കലൂർ മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ

👉
@CAHACKERSS
◼️ഇന്ത്യാ ഗേറ്റിൽ 28 അടി ഉയരമുള്ള നേതാജി പ്രതിമ പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു

👉
@CAHACKERSS
◼️UN മാനവ വികസന സൂചിക : Human Development Index മോശം പ്രകടനം കാഴ്ചവച്ച് ഇന്ത്യ

👉 ഇന്ത്യയുടെ സ്ഥാനം : 132

👉 ഒന്നാം സ്ഥാനം : Norway

👉👉
@CAHACKERSS
This media is not supported in your browser
VIEW IN TELEGRAM
ഇന്ത്യാ ഗേറ്റിൽ നേതാജി പ്രതിമ പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്യുന്നു

👉
@CAHACKERSS
This media is not supported in your browser
VIEW IN TELEGRAM
🔥👑THE KING ON FIRE🔥

🔺3 വർഷത്തെ കാത്തിരിപ്പിന് ശേഷം 71 ആമത്തെ സെഞ്ച്വറി നേടി വിരാട് കോലി

🔺നിലവിൽ റിക്കി പോണ്ടിങ്ങിനൊപ്പം രണ്ടാം സ്ഥാനം

🔺T20 ൽ ആദ്യ സെഞ്ചുറി നേട്ടം

👉👉
@CAHACKERSS
🥀#RIP #QueenElizabeth

മരണം: 2022 സെപ്റ്റംബർ 8

@CAHACKERSS
🌸🌼🎶തിരുവോണം സ്പെഷ്യൽ

ശുഭരാത്രി 🌸🌼

👉 @CAHACKERSS
👏👏ഡയമണ്ട് ലീഗ് ഫൈനലിൽ കിരീടമണിഞ്ഞ് ഇന്ത്യയുടെ അഭിമാനം നീരജ് ചോപ്ര.

(88.44 മീറ്റർ )

▪️ഡയമണ്ട് ലീഗ് ഫൈനലിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം


👉 @CAHACKERSS
◼️👑എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് അവരുടെ മൂത്ത മകന്‍ ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകും.

കിങ് ചാള്‍സ് III എന്നാണ് അദ്ദേഹം ഇനി മുതല്‍ അറിയപ്പെടുക

👉
@CAHACKERSS
Queen Elizabeth

👉
@CAHACKERSS
പഠനസംബന്ധമായ സംശയങ്ങൾ ഡിസ്കസ് ചെയ്യാം

ഞങ്ങളുടെ ഡിസ്കഷൻ ഗ്രൂപ്പ്

Pm ചിലപ്പോൾ കണ്ടെന്ന് വരില്ല

👉
@keralapsc77