ആനുകാലികം
70.7K subscribers
10.5K photos
247 videos
1.22K files
2.32K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
◼️ചരിത്രത്തിൽ ആദ്യമായി പേപ്പർരഹിത ’ഹരിത ബെഞ്ചിന്‌ ’ രൂപം നൽകി സുപ്രീംകോടതി

👉
@CAHACKERSS
👑Queen Elizabeth Extra Facts
◼️യുഎസ് ഓപ്പൺ ഫൈനലിൽ എത്തുന്ന ആദ്യ അറബ് വനിത ഒൻസ് ജബയൂർ (ടുണീഷ്യ )

2022 Wimbledon Runner Up

👉
@CAHACKERSS
🤩🤩അല്ലെങ്കിലും നമ്മൾ മലയാളികൾ പൊളിയല്ലേ

ഒരുമയുണ്ടെങ്കിൽ......

👉👉
@CAHACKERSS
◼️ ബ്രിട്ടീഷ് രാജ്ഞയുടെ മരണാനന്തര നടപടിക്രമങ്ങൾ ഓപ്പറേഷൻ യൂണികോൺ

👉
@CAHACKERSS
❤️ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ് മാർക്കുകളുടെ പട്ടികയിൽ ഇടംപിടിച്ച് താജ്മഹൽ

👉
@CAHACKERSS
Ramsarsites. CAHACKERSS.pdf
1.1 MB
🍃RAMSAR SITES

▪️RAMSAR ഉടമ്പടി

▪️ ഇന്ത്യയിലെ 75 സൈറ്റുകൾ

Credtz: Lakshya

Join 👉👉
@CAHACKERSS
🎓Happy News


വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ പൂര്‍ത്തിയാക്കുന്ന കോഴ്സുകളെ പരമ്ബരാഗത രീതിയില്‍ പൂര്‍ത്തിയാക്കിയ കോഴ്സുകള്‍ക്ക് തുല്യമായി പരിഗണിക്കുമെന്ന് യുജിസി

👉.
@CAHACKERSS
🥰മറ്റുള്ളവരെ സഹായിക്കുക

അതിനു കഴിയുന്നില്ലെങ്കിൽ ഉപദ്രവിക്കാതിരിക്കുക 😁

(Buddha Mass🔥)

ശുഭരാത്രി

👉 @CAHACKERSS
🌻 10 September 2022
◼️വിദ്യാര്‍ഥികള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി കേരള പോലീസ് പദ്ധതി 'യോദ്ധാവ്'

👉
@CAHACKERSS
◼️ 2021 പത്മശ്രീ പുരസ്‌കാര ജേതാവായ രാമചന്ദ്ര മഞ്ജി അന്തരിച്ചു

പുരുഷന്മാർ സ്ത്രീകളായി വേഷമിടുന്ന ‘നാച്ച്’ എന്നതിന്റെ ഉപവിഭാഗമായ ‘ലൗണ്ട നാച്ച്’ എന്ന ഗാനത്തിന്റെ പ്രശസ്ത അവതാരകനായിരുന്നു അദ്ദേഹം.( ഭോജ്പുരി നാടോടി നൃത്തം )

👉
@CAHACKERSS
◼️യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (UNWTO) അഫിലിയേറ്റ് അംഗമായ പസഫിക് ഏരിയ ട്രാവൽ റൈറ്റേഴ്‌സ് അസോസിയേഷൻ (PATWA) ഇന്റർനാഷണൽ ട്രാവൽ അവാർഡ് നേടിയത് പശ്ചിമ ബംഗാൾ

Category : മികച്ച സാംസ്കാരിക ലക്ഷ്യസ്ഥാനം

👉
@CAHACKERSS
🥀🥀വായന മരിച്ചു പോകുന്ന ലോകത്ത് വായനയെ തിരിച്ചുപിടിക്കാൻ

🥀Books PDFs

🥀Book Cuttings

🥀Quotes

🥀മലയാളസാഹിത്യം poll രൂപത്തിൽ

🥀ബുക്ക് റിവ്യൂ കഥാപാത്രം കൃതി

കയറി വരൂ 👇👇👇

Https://t.me/Aksharajalakam
🏸 ബാഡ്മിന്റൺ ഫെഡറേഷൻ വേൾഡ് ടുർ റാങ്കിങ്ങിൽ ഒന്നാമത് HS Prannoy

ലേ psc : HS പ്രണോയ് ഏതു കായികനവുമായി ബന്ധപ്പെട്ടിരിക്കുന്നു

👉Badminton
◼️പുതിയ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ

👉
@CAHACKERSS
ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

https://t.me/CAHACKERSS
Anonymous Quiz
18%
പെഗസസ് വിവാദം
68%
തെരുവുനായ ആക്രമണം
11%
മുല്ലപ്പെരിയാർ തർക്കം
4%
കൂടുതൽ വായിക്കാൻ ബൾബ് ഐക്കൺ ക്ലിക് ചെയ്യുക
◼️🎉

2022 യുഎസ് ഓപ്പൺ വനിത സിഗിൾസ് ജേതാവ് : ഇഗാ സ്വിയതേക് Poland

2021: Emma Raducanu, UK

Runner Up: ഒൻസ് ജബായൂർ, Tunisia

👉
@CAHACKERSS
◼️കമൽ നരേൻ സിംഗ്

ഏറ്റവും കുറച്ചു കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി

2022 സെപ്റ്റംബർ 8 നു അന്തരിച്ചു

👉
@CAHACKERSS
◼️ഗയാജി ഡാം : ബിഹാറിൽ നിലവിൽ വന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ ഡാം

സ്ഥിതി ചെയ്യുന്ന നദി : ഫാൽഗു


👉👉
@CAHACKERSS