ആനുകാലികം
72.1K subscribers
10.8K photos
253 videos
1.25K files
2.35K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രവിയച്ഛൻ അന്തരിച്ചു #obituary

@CAHACKERSS
ബീഹെവിയറൽ ഇക്കണോമിക്സ് തുടക്കകാരനും 2002 ൽ സാമ്പത്തിക നോബൽ പുരസ്കാര ജേതാവും ഡാനിയേൽ കാനമൻ അന്തരിച്ചു #obituary

ബുക്ക് : തിങ്കിങ് ഫാസ്റ്റ് ആൻഡ് സ്ലോ


@CAHACKERSS
Peter Higs

ഏപ്രിൽ മാസം അന്തരിച്ച പ്രമുഖ ശാസ്ത്രജ്ഞൻ

ദൈവകണം (ഹിഗ്സ് ബോസൺ )കണ്ടെത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചു
1964 ലെ ഈ കണ്ടെത്തൽ 2013 നോബൽ പുരസ്കാരം ലഭിച്ചു

സ്വദേശം ഇംഗ്ലണ്ട്

#obituary

@CAHACKERSS
പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ പത്മശ്രീ കെ ജി ജയൻ
( ജയവിജയ)അന്തരിച്ചു

ഒട്ടേറെ സിനിമാ ഗാനങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുള്ള കെ.ജി.ജയനെ 2019 ല്‍ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

ഹരിവരാസനം, സംഗീത നാടക അക്കാദമി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്


സിനിമാ താരം മനോജ്
കെ ജയൻ മകനാണ്
#obituary

@CAHACKERSS