ആനുകാലികം
71.8K subscribers
10.7K photos
252 videos
1.24K files
2.34K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
2023 ഡിസംബർ മാസത്തിലെ ആനുകാലികം

👇👇👇👇👇👇👇👇
https://t.me/cahackerss/23443

പഠിക്കുക
Poll ഇടുക (, group
@cachatss )

Polls ഇട്ടാൽ എല്ലാം ഒരുമിച്ച് പരീക്ഷ നടത്താം...
Please open Telegram to view this post
VIEW IN TELEGRAM
കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രവിയച്ഛൻ അന്തരിച്ചു #obituary

@CAHACKERSS
ബീഹെവിയറൽ ഇക്കണോമിക്സ് തുടക്കകാരനും 2002 ൽ സാമ്പത്തിക നോബൽ പുരസ്കാര ജേതാവും ഡാനിയേൽ കാനമൻ അന്തരിച്ചു #obituary

ബുക്ക് : തിങ്കിങ് ഫാസ്റ്റ് ആൻഡ് സ്ലോ


@CAHACKERSS
Peter Higs

ഏപ്രിൽ മാസം അന്തരിച്ച പ്രമുഖ ശാസ്ത്രജ്ഞൻ

ദൈവകണം (ഹിഗ്സ് ബോസൺ )കണ്ടെത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചു
1964 ലെ ഈ കണ്ടെത്തൽ 2013 നോബൽ പുരസ്കാരം ലഭിച്ചു

സ്വദേശം ഇംഗ്ലണ്ട്

#obituary

@CAHACKERSS