ആനുകാലികം
71.9K subscribers
10.8K photos
252 videos
1.24K files
2.34K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
▪️വാഴക്കുല എന്ന കവിതാ സമാഹാരം രചിച്ചത് വൈലോപ്പിള്ളിയെന്ന് തെറ്റായി രേഖപ്പെടുത്തിയ യുവജനകമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനപരിശോധിക്കണമെന്ന് ആവശ്യം

🍌വാഴക്കുല:ചങ്ങമ്പുഴ
🥭മാമ്പഴം: വൈലോപ്പിള്ളി

#ca #malayalam

👉
@CAHACKERSS
ഈടെ അന്തരിച്ച ഏത് പ്രമുഖ നേതാവിന്റെ ആത്മകഥയാണ് "പൊളിചെഴുത് "

#CA വിയോഗങ്ങൾ
Anonymous Quiz
55%
ബെർലിൻ കുഞ്ഞനന്തൻ നായർ
22%
T ശിവദാസൻ
16%
ഇടവ ബഷീർ
7%
മുഴുവൻ വായിക്കാൻ ബൾബ് ക്ലിക്ക് ചെയ്യുക
Revisions തുടങ്ങാം

#May2022 #CA
CurrentAffairs മാതൃഭൂമി

#CA

@CAHACKERSS
◾️NATO: North Atlantic Treaty Organisation

◾️ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കയുടെ സഖ്യ രാജ്യങ്ങൾ യു എസ് എസ് ആർ നെതിരെ രൂപീകരിച്ച സംഘടന

◾️ സ്ഥാപിതം 1949 ഏപ്രിൽ 4

◾️ ആസ്ഥാനം ബ്രസ്സൽസ് ബെൽജിയം

◾️ അംഗങ്ങൾ 31, അവസാനമായി അംഗമായ രാജ്യം FINLAND

#NATO #CA

Join
👉@CAHACKERSS
ഹാമൂൺ ചുഴലികാറ്റ്‌ #geography #ca

@CAHACKERSS
🕌☺️ ശ്രീപത്മനാഭ ക്ഷേത്രം
ഇന്നത്തെ പരീക്ഷയിൽ ചോദിച്ച ചോദ്യം

ചോദ്യ രീതി കൊള്ളാം ..

Vernal quinox നമ്മുടെ ജോഗ്രഫിയിലെ വിഷുവം (പകലും രാത്രിയും തുല്യമായി വരുന്ന സമയം

സെപ്റ്റംബർ22-23
,മാർച്ച് 20,23 )

#geography #ca


👉
@CAHACKERSS
ഇന്ത്യൻ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ചന്ദ്ര എന്തിന്റെ ഇനമാണ് #science #ca

@CAHACKERSS
Anonymous Quiz
12%
ഇഞ്ചി
47%
കുരുമുളക്
40%
തെങ്
1%
ഇവയൊന്നുമല്ല
#ca #physics

Credtz Indian Express

@CAHACKERSS