ആനുകാലികം
71.9K subscribers
10.8K photos
252 videos
1.24K files
2.34K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
Kamila Valieva

◾️2022 Winter ഒളിമ്പിക്സും ആയി ബന്ധപ്പെട്ട ഓർമിച്ചു വെക്കേണ്ട ഫിഗർ സ്‌കേറ്റിംഗ് താരം

◾️നിരോധിത മരുന്ന് ഉപയോഗിച്ചതിനു പിടിക്കപ്പെട്ട റഷ്യൻ താരം കാമില വാലിയേവയുടെ സാംപിളിൽ കണ്ടെത്തിയതു ഹൃദ്രോഗത്തിനുള്ള മരുന്നാണെന്നു കണ്ടെത്തുകയും കാമിലയ്ക്കു മത്സരിക്കാൻ രാജ്യാന്തര കായിക കോടതി പ്രത്യേക അനുമതി നൽകുകയും ചെയ്തിരുന്നു

#WinterOlympics2022

Https://t.me/PSCHACKERS