ആനുകാലികം
71.9K subscribers
10.8K photos
252 videos
1.24K files
2.34K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
◼️🔥 മലയാളി വിഷ്ണു വിനോദ് മുബൈ ഇന്ത്യൻ സിൽ #ipl #CASports #cricket

@CAHACKERSS
വനിത ഐപിഎൽ താരലേലം #cricket #sports #ipl

👉👉
@CAHACKERSS
• ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യനായി മടങ്ങിയ താരമെന്ന റെക്കോഡ് - ദിനേശ് കാർത്തിക്കിന് (ROYAL CHALLENGERS BANGLORE )

• ഐ.പി.എല്ലില്‍ പതിനേഴാം തവണയാണ് കാര്‍ത്തിക് പൂജ്യത്തിന് പുറത്താവുന്നത്. 16 തവണ പുറത്തായ മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയാണ് കാര്‍ത്തിക് പിന്നിലാക്കിയത്.

NB: ട്വന്റി 20 കരിയറില്‍ 386 മത്സരങ്ങളില്‍ ഇരുപത്തിയഞ്ചാം തവണയാണ് കാര്‍ത്തിക് പൂജ്യനാവുന്നത്. 27 തവണ റൺസെടുക്കാതെ പുറത്തായ രോഹിത് ശര്‍മ കാര്‍ത്തികിന് മുന്നിലുണ്ട്
.

#sports
#IPL
 

@CAHACKERSS
IPL ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ ടീമായി സൺ റൈസേഴ്സ് ഹൈദരാബാദ്
(മുംബൈ ഇന്ത്യൻസിനെതിരെയാണ് നേട്ടം കൈവരിച്ചത് )

▪️ഒരു
IPL മത്സരത്തിൽ 500 റൺസിന് മുകളിൽ സ്കോർ നേടുന്നതും ഇത് ആദ്യമായാണ് (Match aggregate - രണ്ട് ടീമിന്റെയും റൺസ് കൂട്ടി 523)

▪️ട്വന്റി - ട്വന്റി ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പിറന്ന മത്സരം (38 sixes)

#IPL
@CAHACKERSS