ആനുകാലികം
71.9K subscribers
10.8K photos
252 videos
1.24K files
2.34K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
▪️മൂന്നാം ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ന്യൂയോർക്ക് നഗരത്തിൽ നടക്കും

▪️ കേരളത്തിന് പുറത്തു ജീവിക്കുന്ന മലയാളികളുടെ പ്രതിനിധികൾ, ജനപ്രതിനിധികൾക്കൊപ്പം ചേർന്ന് ലോക മലയാളി സമൂഹത്തെ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ ഒത്തുകൂടുന്ന വേദിയാണ് ലോകകേരള സഭ

#SummitAndVeneus

@CAHACKERSS
ലോകത്തിലെ ആദ്യ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉച്ചകോടിക്ക്‌ വേദിയാകുന്നത് ബ്രിട്ടൻ

ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനക്ക്

#SummitAndVeneus

@CAHACKERSS
BRICS ഉച്ചകോടിക്ക് തുടക്കം

വേദി : ദക്ഷിണാഫ്രിക്ക

#SummitAndVeneus

@CAHACKERSS
P20

G20 രാജ്യങ്ങളുടെ പാർലമെന്റ് സ്പീക്കർമാരുടെ ഉച്ചകോടി

വേദി ന്യൂഡൽഹി
#SummitandVeneus

@CAHACKERSS
The HinduNewspaper Analysis

Loss & Damage Fund

#summitandveneus #DegreeLevel

#economics