ആനുകാലികം
71.8K subscribers
10.7K photos
252 videos
1.24K files
2.34K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
🍀🍀🍀🍀🍀🌿🌿🌿🌿

പ്രകൃതിയോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റമുണ്ടാകണം..

പ്രകൃതിയുടെ സർവ്വ രസങ്ങളിൽ മുലപ്പാൽ രുചിക്കുന്ന സംസ്കൃതി നമുക്കുണ്ടാവണം..

ആയുർവേദത്തിലെ രക്ഷയ്ക്ക് അല്ല മനുഷ്യരാശിയുടെ തന്നെ നിലനിൽപ്പിന്

#RIP PK Warrior
നടന് റിസബാവ അന്തരിച്ചു

#RIP
❤️❤️ PSC പഠിക്കാൻ തുടങ്ങിയതുമുതൽ മനസ്സിൽ തട്ടിയ ചില പേരുകളുണ്ട്..

അറിഞ്ഞു അറിഞ്ഞു ഇഷ്ടപ്പെടാൻ തുടങ്ങിയവർ

കോബി ബ്രേയാന്റിന് ശേഷം മറ്റൊരു ഹെലികോപ്റ്റർ ദുരന്തം :((


#RIP the Great #Bipinrawat
#Unbelievable #Salute😔
#RIP.A. Pradeep

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി സൈനികൻ



ജൂനിയര്‍ വാറന്റ് ഓഫീസറായ എ പ്രദീപാണ് മരിച്ചത്


ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ  ഫ്ലൈറ്റ് ഗണ്ണറായിരുന്നു ജൂനിയർ വാറന്റ്‌ ഓഫീസർ പ്രദീപ്
🌹🌹🌹🌹PT Thomas ഇനി ഓർമ്മ

ആയിരങ്ങളുടെ കണ്ണീരും ആവേശം നിറഞ്ഞ മുദ്രാവാക്യങ്ങളുമേറ്റുവാങ്ങി, പ്രകൃതിയുടെ പോരാളിയായി മാറിയ മുതിർന്ന കോൺഗ്രസ് നേതാവ് പിടി തോമസ് അഗ്നിയിൽ ലയിച്ചു. ..

2016 മുതൽ 2021 വരെ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും പതിനഞ്ചാം ലോക്സഭയിൽ അംഗവുമായിരുന്ന ഇടുക്കി ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവായിരുന്നു പി.ടി.തോമസ്

#RIP
#RIP കൈതപ്രം വിശ്വനാഥൻ🌹

സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

🌹ആദ്യചിത്രം കണ്ണകി

മറ്റു ചിത്രങ്ങൾ തിളക്കം, ഉള്ളം,ഏകാന്തം, കൗസ്തുഭം
#RIP Gk Pilla