ആനുകാലികം
72.1K subscribers
10.8K photos
253 videos
1.26K files
2.35K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
❤️❤️ PSC പഠിക്കാൻ തുടങ്ങിയതുമുതൽ മനസ്സിൽ തട്ടിയ ചില പേരുകളുണ്ട്..

അറിഞ്ഞു അറിഞ്ഞു ഇഷ്ടപ്പെടാൻ തുടങ്ങിയവർ

കോബി ബ്രേയാന്റിന് ശേഷം മറ്റൊരു ഹെലികോപ്റ്റർ ദുരന്തം :((


#RIP the Great #Bipinrawat
#Unbelievable #Salute😔
#RIP.A. Pradeep

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി സൈനികൻ



ജൂനിയര്‍ വാറന്റ് ഓഫീസറായ എ പ്രദീപാണ് മരിച്ചത്


ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ  ഫ്ലൈറ്റ് ഗണ്ണറായിരുന്നു ജൂനിയർ വാറന്റ്‌ ഓഫീസർ പ്രദീപ്
🌹🌹🌹🌹PT Thomas ഇനി ഓർമ്മ

ആയിരങ്ങളുടെ കണ്ണീരും ആവേശം നിറഞ്ഞ മുദ്രാവാക്യങ്ങളുമേറ്റുവാങ്ങി, പ്രകൃതിയുടെ പോരാളിയായി മാറിയ മുതിർന്ന കോൺഗ്രസ് നേതാവ് പിടി തോമസ് അഗ്നിയിൽ ലയിച്ചു. ..

2016 മുതൽ 2021 വരെ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും പതിനഞ്ചാം ലോക്സഭയിൽ അംഗവുമായിരുന്ന ഇടുക്കി ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവായിരുന്നു പി.ടി.തോമസ്

#RIP
#RIP കൈതപ്രം വിശ്വനാഥൻ🌹

സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

🌹ആദ്യചിത്രം കണ്ണകി

മറ്റു ചിത്രങ്ങൾ തിളക്കം, ഉള്ളം,ഏകാന്തം, കൗസ്തുഭം
#RIP Gk Pilla
#RIP കെ അയ്യപ്പൻ പിള്ള

🌹 സ്വാതന്ത്രസമര സേനാനിയും ശ്രീമൂലം പ്രജാസഭയിലെ മുതിർന്ന അംഗങ്ങളിൽ ഒരാളും ആയിരുന്നു

🌹 തലസ്ഥാനത്തെ വന്ദ്യവയോധികൻ, തിരുവനന്തപുരത്തെ കാരണവർ എന്നൊക്കെ അറിയപ്പെട്ട വ്യക്തിത്വം


👉@PSCHACKERS
#RIP

🌹അനാഥക്കുട്ടികളുടെ അമ്മ' സിന്ധു തായ് അന്തരിച്ചു

🌹സ്വന്തം ജീവിതം അനാഥക്കുഞ്ഞുങ്ങൾക്കായി ഉഴിഞ്ഞുവെച്ച്, സേവനത്തിന്റെയും സ്നേഹത്തിന്റെയും പാത കാണിച്ചുതന്ന സിന്ധുതായ്

🌹 കഴിഞ്ഞവർഷം പത്മശ്രീ പുരസ്കാരം ലഭിച്ചിരുന്നു

👉 @PSCHACKERS
🌹കവി എസ് രമേശന്‍ അന്തരിച്ചു
@PSCHACKERS

🌹പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.


Note: ശിഥില ചിത്രങ്ങൾ, മല കയറുന്നവർ, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ, കലുഷിത കാലം, കറുത്ത കുറിപ്പുകൾ, എസ്.രമേശന്റെ കവിതകൾ എന്നിവയാണ് കൃതികള്‍

#RIP🌹
◾️പന്നിയുടെ ഹൃദയം സ്വീകരിച്ചു ചരിത്രം കുറിച്ച ഡേവിഡ് ബെന്നിറ്റ് അന്തരിച്ചു

#RIP🌹

Https://t.me/PSCHACKERS
◼️കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണ ചകോരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ‘ഒറ്റാൽ’ സിനിമയിലെ നായകനും മത്സ്യത്തൊഴിലാളിയുമായ പുളിക്കിയിൽ വാസവൻ അന്തരിച്ചു

▪️ ഒറ്റാൽ സംവിധാനം ചെയ്തത് ജയരാജ്

#RIP

Https://t.me/PSCHACKERS
Forwarded from ആനുകാലികം (മിസ്സ്‌പെർഫക്റ്റ്)
◼️മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

#RIP

#obituary @PSCHACKERS
◾️പ്രശസ്ത ഗായകൻ കൃഷ്ണകുമാർ കുന്നത് KK അന്തരിച്ചു

Kolkata Live Concert നിടെ ആയിരുന്നു മരണം

#RIP :(

@PSCHACKERS
🌹 ആദരാഞ്ജലികൾ

വെടിയേറ്റ ജപ്പാൻ മുൻപ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു

◾️2021 ൽ ഇന്ത്യ പത്മവിഭൂഷൻ നൽകി ആദരിച്ചിരുന്നു

#RIP Abe Sir 💐
Your efforts to help India's rise will always be remembered 💐

@PSCHACKERS
◼️ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനും ആയിരുന്ന ബെർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു #RIP

ആത്മകഥ പൊളിച്ചഴുത്ത്

Germany ൽ മൂന്നു പതിറ്റാണ്ടോളം ബ്ലിട്സിന്റെ ലേഖകനായിരുന്നു

@PSCHACKERS
🥀#RIP #QueenElizabeth

മരണം: 2022 സെപ്റ്റംബർ 8

@CAHACKERSS
#RIP

ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കാര്‍ എന്‍ട്രിയായ 'ഛെല്ലോ ഷോ' എന്ന ഗുജറാത്തി ചിത്രത്തിലെ ബാലതാരം രാഹുല്‍ കോലി അന്തരിച്ചു ( leukemia ആയിരുന്നു )

👉
@CAHACKERSS
CurrentAffairs Revisions

ഇനി ജൂൺ മാസത്തിലെ ആനുകാലികമാണ്

👉
https://t.me/cahackerss/12896

ഇവിടെ തൊട്ട് വായിക്കാനാകും

ഇതിന്റെ കൂടെ പത്രവാർത്തകൾ telegram കൂടി റെഫർ ചെയ്യുക


https://t.me/cahackerss/12896

#Revisions #June2022
ആത്മകഥ ചിരിക്കു പിന്നിൽ

🙏🙏 #obituary #RIP 🫶

@CAHACKERSS