ആനുകാലികം
71.9K subscribers
10.8K photos
252 videos
1.24K files
2.34K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
◾️ തെലങ്കാനയിലെ Mulugu ജില്ലയിൽ സ്ഥിതിചെയ്യുന്ന രാമപക്ഷേത്രം ( രാമലിംഗ ശ്വര ക്ഷേത്രം )
2021 ജൂലൈ 25 UNESCO ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി

👉 ശില്പിയുടെ പേരിൽ അറിയപ്പെടുന്ന ക്ഷേത്രം

👉800 വർഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവൻ

👉 കാകതീയ ഭരണാധികാരി രുദ്രൻ പണികഴിപ്പിച്ചു

#RelatedFacts #CARevisions #PlusTwoMains @PSCHACKERS
◾️2021 January to December Current Affairs Upload ചെയ്തിട്ടുണ്ട്, Check Files

#CARevisions #CPO #Fireman

(Credtz Psc Gk & CA 🥰)

Talent Academy ഡേ മുൻപ് ഇതിൽ ഇട്ടായിരുന്നു.. പക്ഷേ അത് ഭയങ്കര deep ആയി തോന്നി...

ഇനി പഠിക്കൽ അത് നിങ്ങളുടെ കടമ 🙌🙌
എം ആർ ഹരിഹരൻ നായർ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

#CARevisions @PSCHACKERS
Anonymous Quiz
14%
തെരുവുനായ ശല്യം
64%
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കം
20%
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ
2%
None
#CARevisions

പത്രവാർത്തകൾ ഫെബ്രുവരി 2021 #CurrentAffairs #February2021
BBC ഇന്ത്യൻ സ്പോർട്സ് വുമൺ അവാർഡുകൾ 2021

◾️2021 സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് - കൊനേരു ഹംപി, Chess

◾️ 2021ലെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത് - അഞ്ജു ബേബി ജോർജ്, Athletic

◾️ബിബിസി 2021 എമേർജിങ് പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നേടിയത് - മനു ഭാക്കർ,Shooting

@PSCHACKERS #CARevisions
പത്രവാർത്തകൾ #CARevisions
🔥ഇനി വരുന്ന പരീക്ഷകൾക്ക് വേണ്ടി പ്രധാനപ്പെട്ട CURRENT AFFAIRS POLLS

#DegreeMains #Degreeprelims

#CARevisions
◼️2022 പത്രവാർത്തകൾ പ്രധാന പോയ്ന്റ്സ് ചോദ്യരൂപത്തിൽ പരിശീലിക്കാം

#CARevisions

Join 👉👉
@CAHACKERSS
#CARevisions #October2022

ഇതിന്റെ പരീക്ഷ ഞായറാഴ്ച ഉണ്ടാകും നിങ്ങൾ നമ്മുടെ കമന്റ് ഗ്രൂപ്പിൽ (@Keralapsc77)ഇട്ട പ്രധാനപ്പെട്ട ചോദ്യങ്ങളും ഉൾപ്പെടുത്തും
സിനിഷെട്ടി (Karnataka )

#missindia2022 #CARevisions
എലിസ ഹേലി...

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം..

ഒരു ലോകകപ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (170) നിലവിൽ എലിസ യുടെ പേരിലാണ്
#CARevisions

👉👉
@CAHACKERSS
🗞🗞The Hindu Newspaper Polls 👇👇

#CARevisions

#January2023

@CAHACKERSS