ആനുകാലികം
72.3K subscribers
10.8K photos
254 videos
1.26K files
2.35K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
52 ആമ്ത് GST യോഗം

ചെറുധാന്യ പൊടികളുടെ വിൽപ്പനയിൽ ജിഎസ്ടി ഒഴിവാക്കാൻ തീരുമാനം

GST അപ്പീൽ ട്രൈബ്യൂണൽ ചെയർമാൻ പദവിയിലേക്ക് മത്സരിക്കുന്നവരുടെ പ്രായപരിധി 67നിന്നും 70 ആയ ഉയർത്തി

അംഗങ്ങളുടെ പ്രായപരിധി 65-70 ( കുറഞ്ഞ പ്രായം 50)

#gst #economics

@CAHACKERSS
SIB ചെയർമാൻ വി ജെ കുര്യൻ

ആസ്ഥാനം തൃശൂർ
#Economics

@CAHACKERSS
🌈 മിഷൻ റെയിൻബോ:

കേരള ബാങ്കിനെ ഒന്നാമതാക്കാൻ ആരംഭിച്ച നൂറുദിന കർമ്മപരിപാടി

കേരള സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ
#economics #kerala

@CAHACKERSS
The HinduNewspaper Analysis

Loss & Damage Fund

#summitandveneus #DegreeLevel

#economics
#India #Economics
ജൂലൈ സെപ്റ്റംബർ വരെ ജിഡിപി വളർച്ച 7.6%

@CAHACKERSS
ഓൺലൈൻ ഗെയ്മുകൾക്ക് സർക്കാർ ഏർപ്പെടുത്തിയ നികുതി 28% #economics #gst

@CAHACKERSS
LIC ചെയർമാൻ സിദ്ധാർത്ഥ മോഹന്തി #economics

@CAHACKERSS
ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി നിയമ 2020 സെപ്റ്റംബർ 29

#Economics

@CAHACKERSS
ഓൺലൈൻ ഗെയിമുകൾക്ക് നികുതി : 28% #gst #economics

CAHACKERSS
ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ചു ധനമന്ത്രി നിർമല സീതാരാമൻ

ഇടക്കാല ബഡ്ജറ്റ് അടക്കം നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റുകളുടെ എണ്ണം 6

#Economics

@CAHACKERSS
🚩🚩🚩🚩🚩🚩🚩🚩🚩


ശ്രദ്ധിക്കുക

ഇന്നലെ അവതരിപ്പിച്ചത് ഇടക്കാല ബഡ്ജറ്റ് ആണ്

ജൂലൈ ൽ നോർമ്മൾ ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസത്തിൽ പറഞ്ഞിട്ടുണ്ട് 😉

അതുകൊണ്ട് 2023 ബജറ്റ് ക്ലാസ്സ് പ്രത്യേകിച്ച് പഠിച്ചു പോകേണ്ടതാണ്
#Budget2023 #Economics


👇👇👇👇👇👇

https://youtu.be/zG9P6QrEkFI?si=EVolbg4x3wngLH2K
Please open Telegram to view this post
VIEW IN TELEGRAM
കേരള ബഡ്ജറ്റ് വരവും ചെലവും..

ഏറ്റവും കൂടുതൽ ചെലവ്
ഏറ്റവും കൂടുതൽ വരവ്

#Economics #keralaBudget2024
16 ആം ധനകാര്യ കമീഷൻ
▪️ചെയർമാൻ അരവിന്ദ് പനഗര്യ

▪️ഉൾപെട്ട മലയാളി വനിത ആനി ജോർജ്

#Economics #Appointments

@CAHACKERSS
ഫോബ്സ് സമ്പന്ന പട്ടികയിൽ 14 മലയാളികൾ #economics

@CAHACKERSS
റിപ്പോറേറ്റ് 6.5%

ജിഡിപി 7.2% ആവും

#economics

@CAHACKERSS
🎤CA റിപ്പോ റേറ്റ് & റിവേഴ്സ് റിപ്പോ റേറ്റ് #Economics

@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM