ആനുകാലികം
71.9K subscribers
10.8K photos
252 videos
1.24K files
2.34K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
2023 ഡിസംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് മിഷോങ്ങ്

പേര് നൽകിയ രാജ്യം മ്യാൻമാർ

പേരിന്റെ അർത്ഥം ശക്തി ദൃഢത
#geography

@CAHACKERSS
ചെന്നൈയിൽ നാശം വിതച്ച് മിഷോംഗ് ചുഴലിക്കാറ്റ്

#geography #ca

@CAHACKERSS
മിഷോങ് ചുഴലിക്കാറ്റ് തമിഴ്നാട് വിട്ട് ആന്ധ്രയിലേക്ക് #geography #ca

ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡി

@CAHACKERSS
അന്റാർട്ടിക്കയിൽ ഇന്ത്യയുടെ പുതിയ ഗവേഷണ കേന്ദ്രം മൈത്രി 2

1983 ൽ സ്ഥാപിച്ച ദക്ഷിണ ഗംഗോത്രിയാണ് ആദ്യ സ്റ്റേഷൻ
#geography

@CAHACKERSS
മുംബൈ ൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ കടൽ പാലം അടൽ സേതു

Transharbor Link #geography

@CAHACKERSS
1850 നു ശേഷമുള്ള ഏറ്റവും ചൂടിയ വർഷമായി 2023 #Geography

@CAHACKERSS
ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലം അടൽ സേതു

ഉദ്ഘാടനം 12 ജനുവരി 2024

#Geography

@CAHACKERSS
കോഴിക്കോടിന് അഭിമാനം

ബ്ലൂ ഫ്ലാഗ് ബഹുമതി ലഭിച്ചു കാപ്പാട് ബീച്ച്
#Geography

@CAHACKERSS
Thanthai Periyar Sanctuary തമിഴ്നാട്ടിൽ നിലവിൽ വന്ന പുതിയ വന്യജീവി സങ്കേതം

#tamilnadu #geography

@CAHACKERSS
ലോൺലി പ്ലാനറ്റ്’എന്ന വിനോദസഞ്ചാര പ്രസിദ്ധീകരണം പുറത്തിറക്കിയ പട്ടികയിൽ ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഇടം പിടിച്ച് തിരുവനന്തപുരം വർക്കലയിലെ പാപനാശം  #geography #trivandrum

@CAHACKERSS
പൊട്ടിത്തെറിക്കുന്ന അഗ്നിപർവതങ്ങൾ #Geography #World

@CAHACKERSS
സഞ്ചാരികളുടെ ബൈബിളായി അറിയപ്പെടുന്ന ലോൺലി പ്ലാനറ്റ് പ്രസിദ്ധീകരണത്തിന്റെ ബീച്ച് ഗൈഡ് ബുക്കിൽ ഇടം നേടിയ കേരളത്തിലെ ബീച്ച്

@CAHACKERSS #geography #ca
Anonymous Quiz
26%
കാപ്പാട്
54%
പാപനാശം
13%
ബേക്കൽ
7%
പയ്യാമ്പലം
കള്ളക്കടൽ : Swell Surge #Geography

@CAHACKERSS
നാളെ സമ്പൂർണ്ണ സൂര്യഗ്രഹണം ഇന്ത്യൻ സമയം രാത്രി 9 13

ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ കടന്ന് പോകും
#Geography

@CAHACKERSS
ആഴത്തിൽ ഒന്നാമർ

#Geography

@CAHACKERSS
⚡️⚡️⚡️⚡️⚡️

ബംഗാൾ ഉൾക്കടലിൽ 2024 മെയ് മാസത്തിൽ രൂപപ്പെട്ട ചുഴലികാറ്റ് റിമാൽ

പേര് നൽകിയത് : ഒമാൻ

അർത്ഥം : മണൽ
#cyclones
#geography


@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM