ആനുകാലികം
72.3K subscribers
10.8K photos
254 videos
1.26K files
2.35K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
◾️ ലാറ്റിനമേരിക്കൻ രാജ്യമായ ചിലെ യുടെ പ്രസിഡണ്ടായി ഗബ്രിയൽ ബോറിക് അധികാരമേറ്റു

◾️ തെക്കൻ അമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ട്

◾️ രാഷ്ട്രീയപ്പാർട്ടി: സോഷ്യൽ കൺവർജെൻസ് പാർട്ടി

#RecentlyAsked #HighcourtAssistantExam

Https://t.me/CAHACKERSS
. ബെഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് മാക്മില്ലൻ എന്നിവർക്ക് 2021-ൽ രസതന്ത്രത്തിന നോബൽ സമ്മാനം ലഭിച്ചു. ഇവർ യഥാക്രമം ഏത് രാജ്യത്ത് ജനിച്ചവരാണ് ?

#CPO #Recentlyasked
Anonymous Quiz
28%
A) ജർമ്മനി, അയർലാൻഡ്
22%
B) അയർലാൻഡ്, ജർമ്മനി
46%
C) ജർമ്മനി, സ്കോട്ലൻഡ്
4%
D) ഫ്രാൻസ്, അയർലാൻഡ്
കേരള സർക്കാർ നടപ്പിലാക്കുന്ന ശരണ്യ പദ്ധതി താഴെ പറയുന്നതിൽ ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ്

#RecentlyAsked
Anonymous Quiz
6%
ക്ഷീരവികസനം
74%
സ്വയംതൊഴിൽ
12%
വിദ്യാഭ്യാസം
7%
ആരോഗ്യം
#RecentlyAsked

◼️വല്ലങ്കി താളം

തെലുങ്ക് കൃതി : കവിത

രചന : ഗോരാട്ടി വെങ്കണ്ണ..

#PlustwoPrelims2022 #Relatedfacts

👉👉 @CAHACKERSS
🏸തോമസ് കപ്പ് ഏത് കായികനവുമായി ബന്ധപ്പെട്ടരിക്കുന്നു

ബാഡ്മിന്റൻ 🏸

Confusion ഉള്ളർക്കു CODE: Thomas Bad ആണ്

#PlustwoPrelims #recentlyasked

👉 @CAHACKERSS
ഉപഭോക്തൃ സംപ്രക്ഷണ നിയമം 2019 പ്രകാരം ഉപഭോക്താക്കളുടെ

പരാമർശിച്ചിരിക്കുന്നത് ഏത് ? CA സുപ്രധാന നിയമങ്ങൾ #RecentlyAsked
Anonymous Quiz
21%
A) ഉപഭോക്ത്യ വിദ്യാഭ്യാസത്തിനുള്ള അവകാശം
24%
B) ഉപഭോക്ത്യ അവബോധനത്തിനുള്ള അവകാശം
42%
C) ഉപഭോക്തൃ സംരക്ഷണത്തിനുള്ള അവകാശം
14%
D) ഉപഭോക്തൃ ബോധവൽക്കരണത്തിനുള്ള അവകാശം
🎲 Quiz '◼️🔥CURRENTAFFAIRS 🔥◼️ #DegreeMains #Recentlyasked #treasury #SI 👉👉 @CAHACKERSS'
https://t.me/cahackerss
🖊 20 questions · 30 sec
🏆 ഇന്നലെ നടത്തിയ പരീക്ഷയുടെ റിസൾട്ട് ( ആദ്യത്തെ 10 പേർ )

Top results in the quiz '◼️🔥CURRENTAFFAIRS 🔥◼️
#DegreeMains #Recentlyasked #treasury #SI 👉👉 @CAHACKERSS'

🖊 20 questions
30 seconds per question
🤓 646 people took the quiz

🥇 ZN – 20 (1 min 12 sec)
🥈 Krishna 💕kichuss – 20 (1 min 21 sec)
🥉 KaDaMbArY – 20 (1 min 26 sec)
4. ABCD – 20 (1 min 26 sec)
5. GAYATHRI – 20 (1 min 28 sec)
6. Reshmi – 20 (1 min 30 sec)
7. Rakesh T – 20 (1 min 35 sec)
8. Abuthahir – 20 (1 min 54 sec)
9. Divya Elizebath – 20 (1 min 57 sec)
10.
@Sysysyyyyyyyyy – 20 (2 min)

🔥🔥🔥👏👏👏👏
◼️27th IFFK : സ്പിരിറ്റ്‌ ഓഫ് സിനിമ : മെഹനാസ് മുഹമ്മദി

26th  IFFK Spirit of Cinema Award : ലിസ ചാലൻ

👉ഐഎസ് ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടമായ ടര്‍ക്കിഷ് സംവിധായിക ലിസ ചലാന്‍

#RecentlyAsked

#PlustwoPrelims #Stage2

👉👉
@CAHACKERSS
🎲 Quiz '◼️🔥CURRENTAFFAIRS 🔥◼️ #DegreeMains #Recentlyasked #treasury #SI 👉👉 @CAHACKERSS'
https://t.me/cahackerss
🖊 20 questions · 30 sec
പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം മുഴുവൻ സഞ്ചരിച്ച ഇന്ത്യൻ നാവികൻ അഭിലാഷ് ടോമി
#RecentlyAsked

👉@CAHACKERSS
UnionBudget ചെലവ് മേഖല തിരിച്ചു

#recentlyasked

@CAHACKERSS
PSC ചോദിച്ച TenthMains CurrentAffairs Focussed Area....

#RecentlyAsked
2022 നവംബറിൽ EOS06 ( ഓഷ്യൻ സാറ്റ് ) ഭ്രമണപഥത്തിൽ എത്തിച്ച ഐഎസ്ആർഒയുടെ റോക്കറ്റ് ഏതായിരുന്നു #RecentlyAsked

@CAHACKERSS
Anonymous Quiz
11%
പിഎസ്എൽവി സി. 52
73%
പിഎസ്എൽസി സി 54
15%
പിഎസ്എൽവി സി 53
1%
None
#PSCRecentlyAsked

ശക്തി മൈക്രോപ്രസ്സർ
Shakthi Microprocessor


▪️ ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യത്തെ മൈക്രോ പ്രോസസ്സർ

▪️വികസിപ്പിച്ചത് ഐഐടി മദ്രാസ്

▪️വാണിജ്യ ടിസ്ഥാനമാക്കിയിട്ടുള്ള മൈക്രോപ്രോസർ

▪️SHAKTI processors are based on the RISC-V ISA

#RecentlyAsked


@CAHACKERSS