Reviews Enthusiast channel
1.98K subscribers
6.73K photos
966 videos
990 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
🖤😊

ജോണി!

ഏറ്റവുമധികം Obsession തോന്നിയിട്ടുള്ള ഒരു കഥാപാത്രം. കണ്ട് തുടങ്ങിയാൽ ഇന്നും വിങ്ങലോടെ അല്ലാതെ തീർത്തിട്ടില്ല ജോണി വാക്കർ നാളിത്ര ആയിട്ടും. പിടിച്ച് നിർത്തും തരത്തിൽ ഒരുതരം പഴകും തോറും വീര്യം കൂടി വരുന്ന വീഞ്ഞ് ആണെനിക്ക് ജോണി വാക്കർ!

റിപ്പീറ്റ് വാച്ചുകളുടെ കണക്ക് എടുത്ത് നോക്കിയാൽ എണ്ണി തീരാത്തത്ര കണക്കിൽ കണ്ട് തീർത്തിട്ട് ഉണ്ടാകും ഈ സിനിമ അങ്ങനെ. ജോണിയും കുട്ടപ്പായിയും ഇന്നും ഇവിടൊരു കോണിൽ അങ്ങനെ നിറഞ്ഞു നില്കുന്നു.

ഒരിക്കലും മടുക്കാതങ്ങനെ..

"ജോണി വാക്കർ ഇവിടെ ജീവിക്കുന്നു !"

30 Years Passed & Still One Of The Best 😊

"നിലാവിൻ്റെ റിബ്ബൺ പോലെയുള്ള നാട്ടു വഴിയിലൂടെ കുതിര പുറത്ത് വരുന്ന ആ ചെറുപ്പക്കാരൻ.."

30 Years Of All Time Love ! 🖤

Johny Walker 💜 | @mammootty 😍

@cinema.thinks ©️
.
.
.
#johnywalker #johnywalkermovie #mammootty
#mammookka #megastar #megastarmammootty #malayalam #malayalamcinema #mollywood #mollywoodcinema #cinemathinks ❤️