Reviews Enthusiast channel
1.98K subscribers
6.73K photos
966 videos
990 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
Had to write this, coz the actor has been receiving unjust criticism, where his acting skills are being judged solely based on his bad films. Comment your thoughts.

#prithvirajsukumaran #prithvi #rajuettan #malayalamcinema #ᴍᴏʟʟʏᴡᴏᴏᴅ
Saved by @InstantMediaBot

മൂന്നാംപക്കം

പല ശിശിരങ്ങൾ കോർത്തുവച്ച പ്രതീക്ഷകളോളം കനമുണ്ട് ദുഖത്തിന്റെ തിരമാലകളുടെ നുരപതയുന്ന മണല്തരിക്ക്, മുറുകെപ്പിടിക്കുമ്പോഴും വഴുതിപ്പോകുന്ന അവയുടെ ഭൂപടങ്ങളിൽ മുറിവുകൾ കൊണ്ട് വരഞ്ഞ ഹൃദയങ്ങളുടെ രേഖകൾ ഉണ്ടായിരിക്കണം, മൂന്നാംപക്കം എന്ന സിനിമ ഭാഷക്കും പ്രയോഗങ്ങൾക്കുമപ്പുറം, ആ ദുഖത്തിന്റെ ഖനീഭവിച്ച ഒരു രൂപകമാണ്. കാലങ്ങളും ഋതുക്കളും പ്രായവും പ്രണയങ്ങളും എത്ര ഇലകളെയും വേരുകളെയും കടന്ന് പോയാലും, വീണ്ടും കാണുമ്പോൾ ചുടുമണ്ണ് നനഞ്ഞു പുകയും പോലെ, വേദനയുടെ ഒരു പർവ്വം നമ്മൾ വീണ്ടുമറിയുന്നു.
- നവനീത് @navaneethjj

പദ്മരാജൻ • തിലകൻ • ജയറാം • വേണു • ഇളയരാജ

@actorjayaram_official

#moonnampakkam #cinema #emotions #malayalam #malayalamcinema #padmarajan #thilakan #cinemeau
GGVV

(Garuda Gamana Varishabha Vahana)

This is just a masterpiece. A part of me is still living in Mangala Devi with Shiva and Hari and others. Raj B Shetty is an honest filmmaker. That's why we are bound to remember the characters and continue to live in the world created in GGVV for a long time. I thank Raj B Shetty for making this completely engrossing.

@rajbshetty
@rishabshetty77
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
Follow @movie.theater_
.
.
.
#garudagamanavrishabhavahana #rajbshetty #sandalwood #rishabshetty #aesthetic #likesforlike #prithviraj #mammootty #mammookkafans #dulquersalmaan #spirituality #teamkalimayam #mollywood_cap💯 #kerala #mallu #malayalam #malayali #godsowncountry #malayalamcinema #mohanlal #malluwood #malayalamquotes #mallugram #keralagram #instagood #keralagram #photography #keralite #keralatourism #schoolmemes
Eren Supremacy🛐🔥
.
.
.
.

[@seriesfanskerala ]
[@seriesfanskerala ]
[@seriesfanskerala ]
[@seriesfanskerala ]
[@seriesfanskerala ]
[@seriesfanskerala ]
[@seriesfanskerala ]
[@seriesfanskerala ]
.
.
.
.
.
.
.
.
.
.
Tags
#seriesfanskerala #sfk
#keralagram #mallugram #followforfollowback #kerala #malayalam
#series #mallu#malayalammemes
#malayalammovies #tiktokmalayalam #movies #india#malayalamstatus #malayalamcinema#malayalee#keralagallery#peakyblinders #malayalammovies #Lost #breakingbad#malayalamquotes #keralagallery #marvel #seriesnetflix#gameofthrones #moviesuggestions#reelsindia#godsowncountry#got
Tell me,are you old enough?
.
.
Comment the movie names👇🏻
.
.
.
.
.
.
Follow for fresh Film content
@el.filming @el.filming @el.filming
.
.
.
.
.
.
.
.
.
#movies #mollywood #bollywood #hollywood #Hridayam #viralreels #malayalamcinema #beast #thalapathyvijay #dqsalmaan #kunjukka #lalettan #homealone #CIDMoosa #dileep #oldmovies #90smovies #90ssongs #aesthetic #cinema #elfilming🎥 #filmygyan #filmlover
🖤😊

ജോണി!

ഏറ്റവുമധികം Obsession തോന്നിയിട്ടുള്ള ഒരു കഥാപാത്രം. കണ്ട് തുടങ്ങിയാൽ ഇന്നും വിങ്ങലോടെ അല്ലാതെ തീർത്തിട്ടില്ല ജോണി വാക്കർ നാളിത്ര ആയിട്ടും. പിടിച്ച് നിർത്തും തരത്തിൽ ഒരുതരം പഴകും തോറും വീര്യം കൂടി വരുന്ന വീഞ്ഞ് ആണെനിക്ക് ജോണി വാക്കർ!

റിപ്പീറ്റ് വാച്ചുകളുടെ കണക്ക് എടുത്ത് നോക്കിയാൽ എണ്ണി തീരാത്തത്ര കണക്കിൽ കണ്ട് തീർത്തിട്ട് ഉണ്ടാകും ഈ സിനിമ അങ്ങനെ. ജോണിയും കുട്ടപ്പായിയും ഇന്നും ഇവിടൊരു കോണിൽ അങ്ങനെ നിറഞ്ഞു നില്കുന്നു.

ഒരിക്കലും മടുക്കാതങ്ങനെ..

"ജോണി വാക്കർ ഇവിടെ ജീവിക്കുന്നു !"

30 Years Passed & Still One Of The Best 😊

"നിലാവിൻ്റെ റിബ്ബൺ പോലെയുള്ള നാട്ടു വഴിയിലൂടെ കുതിര പുറത്ത് വരുന്ന ആ ചെറുപ്പക്കാരൻ.."

30 Years Of All Time Love ! 🖤

Johny Walker 💜 | @mammootty 😍

@cinema.thinks ©️
.
.
.
#johnywalker #johnywalkermovie #mammootty
#mammookka #megastar #megastarmammootty #malayalam #malayalamcinema #mollywood #mollywoodcinema #cinemathinks ❤️