ആനുകാലികം
69.2K subscribers
10.4K photos
245 videos
1.19K files
2.31K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
🔥 തൊഴിൽവീഥി ആനുകാലിക ചോദ്യങ്ങൾ രൂപത്തിൽ പരിശീലിക്കാം
വാ

👉
@CAHACKERSS
2021 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചിത്രമായ ആവാസവ്യൂഹം സംവിധാനം ചെയ്തത്
Anonymous Quiz
20%
ലിജോ ജോസ് പള്ളിശ്ശേരി
24%
ഡോക്ടർ ബിജു
50%
ആർ കെ കൃഷ്ന്ദ്
5%
ഇവരാരുമല്ല
52 ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ 2021

Join
@CAHACKERSS
പുതിയ കേരള ലോകായുക്ത ഭേദഗതി പ്രകാരം ലോകായുക്ത ന്യായാധിപന്മാരുടെ ഉയർന്ന പ്രായപരിധി എത്ര

തൊഴിൽവീഥി CA
Anonymous Quiz
17%
75
49%
70
14%
60
20%
65
കേരള ലോകായുക്ത ഭേദഗതി മാറ്റങ്ങൾ #lokayuktha #amendments

👉👉
@CAHACKERSS
Mansoor Ali Sir ന്റെ കുറച്ചു CA ചോദ്യങ്ങൾ പരീക്ഷയായി വെച്ചിരുന്നു

അതുപോലെ തൊഴിൽവീഥി ചോദ്യങ്ങളും വെക്കാം

പരീക്ഷ നിർബന്ധമായും ചെയ്തിരിക്കുക

@CAHACKERSS
❤️‍🔥🎸പുറമെ എന്ത് തിരക്കായാലും എത്രയും പെട്ടെന്ന് ചെയ്തു തീർത്തു ആദ്യം ഓടിയെത്തുക എന്റെ   ചാനലിലേക്കാണ്

പലപ്പോഴും പല കാരണങ്ങൾ കൊണ്ടും ബിസി ആകുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും ഫംഗ്ഷന് പങ്കെടുക്കേണ്ടി വരുമ്പോൾ അപ്പോഴൊക്കെ മനസ്സിനെ അലട്ടുന്ന കാര്യമാണ്  ചാനൽ posts update late ആവുന്നല്ലോ എന്നത്,

ചാനലിൽ കരണ്ട് അഫയേഴ്സ് ഇടാൻ തുടങ്ങിയ മുതലേ അതൊരു അഡിക്ഷൻ ആണ് 🙈 psychosis നിന്നും neurosis ലേക്ക് (ലാലേട്ടൻ jpg)

പണത്തിനു പുറമേ കിട്ടുന്ന സന്തോഷങ്ങൾ പലതും ഉണ്ട് 😍
ചെയ്യുന്ന കാര്യങ്ങൾ ഇഷ്ടത്തോടെ എൻജോയ് ചെയ്തു ചെയ്യുക , ജോലി ആയാലും പഠിപ്പായാലും അത് നിങ്ങൾക്ക് ഇവിടെ കാണാനാവും 

കൂടെ നിൽക്കുന്ന കമന്റ്സ് ഇട്ട് ചാറ്റ് ഗ്രൂപ്പ് ആക്ടീവ് ആക്കുന്ന എല്ലാവർക്കും


Thank U 20K Followers ☺️

ഇഷ്ടപ്പെട്ടു പഠിക്കൂ....


Missperfect

Join with 👉
@CAHACKERSS
♦️2022 ഐസിസി ട്വന്റി20 വേൾഡ് കപ്പ് ക്രിക്കറ്റ് കിരീടം നേടിയത് :- ഇംഗ്ലണ്ട്

▪️Runners up:- പാകിസ്ഥാൻ

👉ഫൈനലിൽ പാക്കിസ്ഥാനെ 5 വിക്കറ്റിന് തോൽപ്പിച്ചു

👉ഇംഗ്ലണ്ടിന്റെ രണ്ടാം കിരീടം

👉👉
@CAHACKERSS
സംസ്ഥാനത്ത് ആദ്യ ഡിജിറ്റൽ പട്ടാ
യ വിതരണം നടന്ന ജില്ല
തൊഴിൽവീഥി
Anonymous Quiz
17%
എറണാകുളം
44%
മലപ്പുറം
32%
പാലക്കാട്
6%
കോഴിക്കോട്
ഏതു രാജ്യമാണ് 2026 കോമൺവെൽത്ത് ഗെയിംസിന് ആതിഥേയം വഹിക്കുന്നത്
Anonymous Quiz
20%
ഇന്ത്യ
20%
കാനഡ
28%
ദക്ഷിണാഫ്രിക്ക
32%
ഓസ്ട്രേലിയ
2022 ലെ icc T-20 ലോകകപ്പുമായി(mens) ബന്ധപ്പെട്ട ശരിയായ പ്രസ്താവന?

1️⃣.ഫൈനലിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ജേതാക്കളായി 2️⃣.ഫൈനലിലെ താരം - ബെൻ സ്റ്റോക്സ്(ഇംഗ്ലണ്ട്) 3️⃣.ടൂർണമെന്റിലെ താരം - സാം കറൻ(ഇംഗ്ലണ്ട്) 4️⃣.ഏറ്റവും കൂടുതൽ റൺസ്- വിരാട് കോഹ്ലി
Anonymous Quiz
52%
1,2,3,4 എന്നിവ
17%
1,2,3 എന്നിവ
26%
1,3,4 എന്നിവ
5%
1,4 എന്നിവ
This media is not supported in your browser
VIEW IN TELEGRAM
🔥🔥🔥7 Days To Go

#Fifa2022 #Qata

ഇൻസ്റ്റാഗ്രാം പേജ് കൂടി ഫോളോ ചെയ്തേക്ക് 🙈

https://www.instagram.com/reel/Ck3F2z1ghn9/?igshid=YmMyMTA2M2Y=
◼️🔥ഒരേയൊരു പിണറായി വിജയൻ

▪️ കേരളത്തിൽ തുടർച്ചയായി കൂടുതൽ കാലം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ

▪️തകർത്തത് സി അച്യുതമേനോന്റെ റെക്കോർഡ്


@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
◼️ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവക്ക്‌ PSC മുഖേന സ്ഥിരം ഒഴിവുകളിൽ നടത്തുന്ന നിയമനം തടയണമെന്ന് അവകാശപ്പെടാനാവില്ല

👉👉
@CAHACKERSS
◼️👨‍🍼നവംബർ 14: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം: Children'sDay

കുട്ടികളെ ഇഷ്ടപ്പെടുന്നവർക്കും കുട്ടികളുടെ മനസ്സുള്ളവർക്കും ശിശുദിനാശംസകൾ

👨‍🍼👨‍🍼

👉👉
@CAHACKERSS
◼️2022 G20 ഉച്ചകോടി വേദി ഇന്തോനേഷ്യ

2023 ഇന്ത്യ

👉
@CAHACKERSS
#MAKTips

നീതി ആയോഗ ശ്രദ്ധയോടെ പഠിക്കാം
#NITIAYOG

👉👉
@CAHACKERSS
◼️രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് Vikram S

നിർമാതാക്കൾ സ്‌കൈ റൂട്ട് എയറോ സ്പേസ് ഹൈദരാബാദ്

@CAHACKERSS
◼️2022 സ്കൂൾ ശാസ്ത്രമേള ജേതാക്കൾ പാലക്കാട്

വേദി എറണാകുളം

👉
@CAHACKERSS