ആനുകാലികം
71.9K subscribers
10.8K photos
252 videos
1.24K files
2.34K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
BIMSTEC ന്റെ നാലാമത്തെ സെക്രട്ടറി ജനറലായി ചുമതലയേറ്റത് ഇന്ദ്ര മണി പാണ്ടേ

ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരൻ
#Appointments

@CAHACKERSS
16 ആം ധനകാര്യ കമീഷൻ
▪️ചെയർമാൻ അരവിന്ദ് പനഗര്യ

▪️ഉൾപെട്ട മലയാളി വനിത ആനി ജോർജ്

#Economics #Appointments

@CAHACKERSS
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പുതിയ പ്രസിഡന്റ് Nawaf Salam
#Appointments #UNO


@CAHACKERSS
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ ബൈജു നാഥ് #Appointments

@CAHACKERSS
ഹക്കിമോ ദിലീപോ മേത്തയോ ഇനി കൺഫ്യൂഷൻ വേണ്ട

കേരളത്തിന്റെ പുതിയ മുഖ്യ വിവരാവകാശ കമ്മീഷണർ വി ഹരിനായർ
#Appointments


@CAHACKERSS
കേരള ബാങ്കിന്റെ പുതിയ സിഇഒ ജോർട്ടി എം ചാക്കോ

പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ

#Appointments

@CAHACKERSS
#Appointments ലോക്പാൽ പുതിയ അധ്യക്ഷൻ ജെസ്റ്റിസ് എ എം ഖാൻവിൽക്കർ

@CAHACKERSS
✔️ഇന്ത്യയുടെ പുതിയ വിജിലൻസ് കമ്മീഷണർ :മലയാളിയായ എ എസ് രാജീവ്
മുഖ്യ കമ്മീഷൻറെ ; പ്രവീൺ കുമാർ ശ്രീ വാസ്തവ
#Appointments.

@CAHACKERSS
ഇന്ത്യയുടെ പുതിയ ഇലക്ഷൻ കമ്മീഷണർമാർ ഗ്യാനേഷ് കുമാർ,, സുഖബീർ സിംഗ്

മുഖ്യ ഇലക്ഷൻ കമ്മീഷണർ രാജീവ്കുമാർ

#Appointments

@CAHACKERSS