ആനുകാലികം
71.1K subscribers
10.6K photos
248 videos
1.22K files
2.33K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
▪️ലോക ബാങ്ക് പ്രസിഡന്റായി ഇന്ത്യൻ-അമേരിക്കൻ വംശജനായ  അജയ് ബംഗയെ നിയമിച്ചു

▪️2016ൽ ഇന്ത്യ പത്മശ്രീ നൽകി ആദരിച്ചിരുന്നു
#Economics #Appointments

👉👉@CAHACKERSS
▪️NITI Ayog പദവികളിൽ ഇവർ

CEO :ബി വി ആർ സുബ്രഹ്മണ്യം

VC :Suman ബെറി

Chairman: സാക്ഷാൽ നരേന്ദ്രമോദി

#NitiAyog #Economics

@CAHACKERSS
GST ട്രൈബ്യൂണൽ നിലവിൽ വരുന്നു

കേരളത്തിൽ തിരുവനന്തപുരം കൊച്ചി

ഓൺലൈൻ ഗെയിം ജിഎസ്ടി 28 ശതമാനമായി വർദ്ധിച്ചു

അൻപതാം ജിഎസ്ടി കൗൺസിൽ സമ്മേളനത്തിലാണ് തീരുമാനം
#Economics

@CAHACKERSS
എന്താണ് ഇ വേ ബിൽ #Economics #gst

@CAHACKERSS
RBI
റിപ്പോ

#Economics

@CAHACKERSS
52 ആമ്ത് GST യോഗം

ചെറുധാന്യ പൊടികളുടെ വിൽപ്പനയിൽ ജിഎസ്ടി ഒഴിവാക്കാൻ തീരുമാനം

GST അപ്പീൽ ട്രൈബ്യൂണൽ ചെയർമാൻ പദവിയിലേക്ക് മത്സരിക്കുന്നവരുടെ പ്രായപരിധി 67നിന്നും 70 ആയ ഉയർത്തി

അംഗങ്ങളുടെ പ്രായപരിധി 65-70 ( കുറഞ്ഞ പ്രായം 50)

#gst #economics

@CAHACKERSS
SIB ചെയർമാൻ വി ജെ കുര്യൻ

ആസ്ഥാനം തൃശൂർ
#Economics

@CAHACKERSS
🌈 മിഷൻ റെയിൻബോ:

കേരള ബാങ്കിനെ ഒന്നാമതാക്കാൻ ആരംഭിച്ച നൂറുദിന കർമ്മപരിപാടി

കേരള സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ
#economics #kerala

@CAHACKERSS
The HinduNewspaper Analysis

Loss & Damage Fund

#summitandveneus #DegreeLevel

#economics