ആനുകാലികം
71.1K subscribers
10.6K photos
248 videos
1.22K files
2.33K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
2023 ജൂണിൽ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ബിപർജോയ്

പേര് നൽകിയ രാജ്യം ബംഗ്ലാദേശ്

അർത്ഥം :Calamity, ദുരന്തം

#cyclones #geography

@CAHACKERSS
2023 ജൂണിൽ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ബിപർജോയ്

പേര് നൽകിയ രാജ്യം ബംഗ്ലാദേശ്

അർത്ഥം :Calamity, ദുരന്തം

#cyclones #geography

@CAHACKERSS
ഹാമൂൺ ചുഴലികാറ്റ്‌ #geography #ca

@CAHACKERSS
🕌☺️ ശ്രീപത്മനാഭ ക്ഷേത്രം
ഇന്നത്തെ പരീക്ഷയിൽ ചോദിച്ച ചോദ്യം

ചോദ്യ രീതി കൊള്ളാം ..

Vernal quinox നമ്മുടെ ജോഗ്രഫിയിലെ വിഷുവം (പകലും രാത്രിയും തുല്യമായി വരുന്ന സമയം

സെപ്റ്റംബർ22-23
,മാർച്ച് 20,23 )

#geography #ca


👉
@CAHACKERSS
2023 ഡിസംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് മിഷോങ്ങ്

പേര് നൽകിയ രാജ്യം മ്യാൻമാർ

പേരിന്റെ അർത്ഥം ശക്തി ദൃഢത
#geography

@CAHACKERSS
ചെന്നൈയിൽ നാശം വിതച്ച് മിഷോംഗ് ചുഴലിക്കാറ്റ്

#geography #ca

@CAHACKERSS
മിഷോങ് ചുഴലിക്കാറ്റ് തമിഴ്നാട് വിട്ട് ആന്ധ്രയിലേക്ക് #geography #ca

ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡി

@CAHACKERSS
അന്റാർട്ടിക്കയിൽ ഇന്ത്യയുടെ പുതിയ ഗവേഷണ കേന്ദ്രം മൈത്രി 2

1983 ൽ സ്ഥാപിച്ച ദക്ഷിണ ഗംഗോത്രിയാണ് ആദ്യ സ്റ്റേഷൻ
#geography

@CAHACKERSS