ആനുകാലികം
72.4K subscribers
10.8K photos
254 videos
1.26K files
2.35K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
◼️2021 ലെ ഇന്ത്യയിലെ ആദ്യത്തെ ചുഴലിക്കാറ്റ് ടൗട്ടെ

പേര് നൽകിയ രാജ്യം : മ്യാന്മാർ

അർത്ഥം: പല്ലി

ഉൽഭവം അറബിക്കടൽ

#Cyclones #India #CA2021

Https://t.me/PSCHACKERS
◼️യാസ് ചുഴലിക്കാറ്റ്

വീശിയത് 2021 മെയ്‌

ഉൽഭവം ബംഗാൾ ഉൾക്കടൽ

പേര് നൽകിയ രാജ്യം ഒമാൻ

അർത്ഥം : മുല്ലപ്പൂവ്

#CA2021 ചുഴലിക്കാറ്റുക

#Cyclones #India

@PSCHACKERS
ഷഹീൻ ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ?

#Cyclones #CA2021
Anonymous Quiz
35%
പാകിസ്ഥാൻ
32%
ഖത്തർ
28%
ബംഗ്ലാദേശ്
5%
മ്യാന്മാർ
താഴെ കൊടുത്തവയിൽ ഏത് ചുഴലിക്കാറ്റിന് ആണ് മ്യാന്മാർ പേര് നൽകിയത്

#CA2021 #Cyclones
Anonymous Quiz
5%
ഗുലാബ്
83%
ടൗട്ടെ
7%
ഷഹീൻ
5%
നിവാർ
🌪🌪ചുഴലിക്കാറ്റുകൾ 2022-21-2020 REQUESTED

ചുഴലിക്കാറ്റുകൾ PDF👇

https://t.me/PSCHACKERS/11407


Youtube Class👇
https://t.me/PSCHACKERS/11406

കേൾക്കുന്നവർ കേട്ടു പഠിക്കുക,വായിക്കുന്നവർ വായിച്ചു പഠിക്കുക

രണ്ടും ഉണ്ട്, 7 mins ഉള്ളൂ

#Cyclones

Gdnt & Happy Ramdan 🌙🌙
#cyclones ചുഴലിക്കാറ്റുകൾ

@PSCHACKERS
2021 മെയിൽ അറബിക്കടൽ ഉൽഭവിച്ച് ചുഴലിക്കാറ്റ് താഴെ പറയുന്നവയിൽ ഏതാണ്

#Cyclones @PSCHACKERS
Anonymous Quiz
68%
ടൗട്ടെ
8%
ഗതി
16%
ബുറെവി
7%
യാസ്
🎲 Quiz '🔴🔴CA Topic Wise: ചുഴലിക്കാറ്റുകൾ 🌪🌪#cyclones #CA @PSCHACKERS'
◼️TENTH PRELIMS SYLLABUS COMPLETION ◼️ TOPICWISE CA ◼️ POLLS, NOTES ◼️ REQUESTED Vdos & PDFs Join CA channel👇 https://t.me/PSCHACKERS
🖊 10 questions · 15 sec
🔴🔥 TenthPrelims പരീക്ഷക്ക് വേണ്ടി ഇന്ത്യക്ക് അകത്തുള്ള Current Affairs നോക്കുക

TopicWise Current Affairs Classes


🔴🔴 പത്മ പുരസ്കാരങ്ങൾ
#PadmaAwards

https://youtu.be/tmaEpyjU2Dk

🔴 ഒളിമ്പിക്സ് ഇന്ത്യ
#Olympics

https://youtu.be/cUtYteENYFs

🔴ISRO ദൗത്ത്യങ്ങൾ
#ISRO

https://youtu.be/eqm0AOADt4Q

🔴 ചുഴലിക്കാറ്റുകൾ
#Cyclones

https://youtu.be/_wLgxuvdJj0

🔴 ഇന്ത്യ കായികം
#Sports

https://youtu.be/jHgSKAQAH0E

🔴 നിയമനങ്ങൾ
#Appointments

https://youtu.be/rmXZbKY98d8

🔴 പുതുതായി കണ്ടെത്തിയ ജീവിവർഗ്ഗം
#Species

https://youtu.be/4020PDqKzh4

🔴 ആരോഗ്യ ക്ഷേമ പദ്ധതികൾ


https://t.me/sciencehackers/1135

🔴 ഏറ്റവും പുതിയ ഭേദഗതികൾ

https://youtu.be/X00E1ജ്വപ്യോ

🔴ഒളിമ്പിക്സ് പാരാലിമ്പിക്സ്

https://t.me/PSCHACKERS/11656
2023 ജൂണിൽ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ബിപർജോയ്

പേര് നൽകിയ രാജ്യം ബംഗ്ലാദേശ്

അർത്ഥം :Calamity, ദുരന്തം

#cyclones #geography

@CAHACKERSS
2023 ജൂണിൽ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ബിപർജോയ്

പേര് നൽകിയ രാജ്യം ബംഗ്ലാദേശ്

അർത്ഥം :Calamity, ദുരന്തം

#cyclones #geography

@CAHACKERSS
⚡️⚡️⚡️⚡️⚡️

ബംഗാൾ ഉൾക്കടലിൽ 2024 മെയ് മാസത്തിൽ രൂപപ്പെട്ട ചുഴലികാറ്റ് റിമാൽ

പേര് നൽകിയത് : ഒമാൻ

അർത്ഥം : മണൽ
#cyclones
#geography


@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM